വലിയ വയറവള്ളി

From Wikipedia, the free encyclopedia

വലിയ വയറവള്ളി
Remove ads

കൺവൽവുലേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് വലിയ വയറവള്ളി. (ശാസ്ത്രീയനാമം: Distimake vitifolius). വയറുവേദനയ്ക്കെതിരെ മരുന്നായി ഉപയോഗിക്കാറുണ്ട്[1]. ഏഷ്യയിലെല്ലായിടത്തും തന്നെ കാണാറുണ്ട്[2].

വസ്തുതകൾ വലിയ വയറവള്ളി, Scientific classification ...
Remove ads

വിവരണം

ശാഖകൾ രോമാവൃതമാണ്. 6-12 സെമീ വരെ വലിപ്പമുള്ള ഹസ്തകപത്രങ്ങൾ ഇരുവശത്തും രോമാവൃതമാണ്. പത്രകക്ഷങ്ങളിലെ സൈം പൂങ്കുലകളിൽ മഞ്ഞ പൂക്കൾ വിരിയുന്നു. [3]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads