വാൻ ഇൻഹെൻഹൂസ്
From Wikipedia, the free encyclopedia
ഡച്ച് ജീവശാസ്ത്രജ്ഞ്ജനും രസതന്ത്രജ്ഞനും ആയിരിന്നു വാൻ ഇൻഹെൻഹൂസ്[1](ഇംഗ്ലീഷ്: Jan Ingenhousz) (1730-1799). പ്രകാശസംശ്ലേഷണം കണ്ടെത്തിയതും സസ്യങ്ങളിലും ജന്തുക്കളിലെതുപോലെ കോശശ്വസനം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതുമാണ് പ്രധാന നേട്ടങ്ങൾ. പ്രകൃതിയിലെ കാർബൺ ചക്രത്തെക്കുറിച്ച് ആദ്യമായി സൂചന നൽകിയതും ഇദ്ദേഹമാണ്.
വസ്തുതകൾ വാൻ ഇൻഹെൻഹൂസ് Jan Ingenhousz, ജനനം ...
വാൻ ഇൻഹെൻഹൂസ് Jan Ingenhousz | |
---|---|
ജനനം | ഡിസംബർ 8, 1730 ബ്രഡ, നെതർലന്റ്സ് |
മരണം | സെപ്റ്റംബർ 7, 1799 |
ദേശീയത | ഡച്ച് |
അറിയപ്പെടുന്നത് | പ്രകാശസംശ്ലേഷണം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജീവശാസ്ത്രം |
അടയ്ക്കുക