വിക്കിപീഡിയ:വിക്കിപദ്ധതി/ജീവശാസ്ത്രം
From Wikipedia, the free encyclopedia
മാറ്റിയെഴുതുക
ജീവശാസ്ത്രം വിക്കിപദ്ധതി
മലയാളം വിക്കിപീഡിയയിലെ ജീവശാസ്ത്ര ലേഖനങ്ങൾ, ജീവശാസ്ത്രകവാടം എന്നിവ പരിപാലിക്കുക, വിക്കിപീഡിയയിൽ ജീവശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതൊക്കെയാണ് ജീവശാസ്ത്രം വിക്കിപദ്ധതിയുടെ ഉദ്ദേശം.
മലയാളം വിക്കിപീഡിയയിൽ ജീവശാസ്ത്രലേഖനങ്ങളിൽ സംഭാവന ചെയ്യുന്നവർ എല്ലാവരും ഇതിൽ പങ്കാളികളാകുക. പങ്കെടുക്കുന്ന ഓരോരുത്തർക്കും ഓരോ ആഴ്ചയിലും/മാസവും ജീവശാസ്ത്രകവാടത്തിൽ ഓരോ പ്രവർത്തനം ചെയ്യാനുണ്ടാകും. ഇത്തരം പ്രവർത്തങ്ങളിലൂടെ വിക്കിപീഡിയയിൽ ജീവശാസ്ത്രലേഖനങ്ങൾ എഴുതുന്നത് നിങ്ങൾക്കു വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായി തീരുകയും, അതോടൊപ്പം ജീവശാസ്ത്രവിജ്ഞാനത്തിന്റെ ഈ അക്ഷയഖനികൾ കൂടുതൽ ആളുകളിൽ എത്തിക്കുന്നതിൽ പങ്കാളികളാവുകയും ചെയ്യുന്നു.
മാറ്റിയെഴുതുക
ജീവശാസ്ത്രലേഖനങ്ങളിൽ ചെയ്യാനുള്ള പണികൾ
- അപൂർണ്ണമായ ജീവശാസ്ത്രലേഖനങ്ങളിൽ പ്രാഥമികവിവരങ്ങൾ എങ്കിലും ചേർക്കുക
- ജീവശാസ്ത്രലേഖനങ്ങളിൽ അനുയോജ്യമായ ചിത്രം ചേർക്കുക
- ജീവശാസ്ത്രലേഖനങ്ങളിൽ തക്കതായ വർഗ്ഗം ചേർക്കുക
മാറ്റിയെഴുതുക
അംഗങ്ങൾ
- നത ഹുസൈൻ
- സൂരജ് രാജൻ
- Irvin Calicut ഇർവിൻ കാലിക്കറ്റ്
- ജെറിൻ ഫിലിപ്പ് വെട്ടിയോലിൽ
- ഓലപ്പടക്കം
- ശ്രീനന്ദിനി
യൂസർബോക്സ്
ഈ പദ്ധതിയിലെ അംഗങ്ങൾക്ക് {{User WP Biology}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ്.
രൂപം
ഈ ഉപയോക്താവ് ജീവശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്. |