വിർജീനിയ മായോ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
വിർജീനിയ മായോ (ജനനം: വിർജീനിയ ക്ലാര ജോൺസ്; നവംബർ 30, 1920 - ജനുവരി 17, 2005) ഒരു അമേരിക്കൻ നടിയും നർത്തകിയുമായിരുന്നു. ഡാനി കെയ്ക്കൊപ്പം കോമഡി ചിത്രങ്ങളുടെ ഒരു പരമ്പരയിൽത്തന്നെ അഭിനയിച്ച അവർ 1940-കളുടെ അവസാനത്തിൽ വാർണർ ബ്രദേഴ്സിന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ധനാഗമ മാർഗ്ഗമായിരുന്നു.[1] 1946-ൽ ഓസ്കാർ അവാർഡ് നേടിയ ദി ബെസ്റ്റ് ഇയേഴ്സ് ഓഫ് ഔർ ലൈവ്സ്, വൈറ്റ് ഹീറ്റ് (1949) എന്നീ സിനിമകളിലും അവർ അഭിനയിച്ചു.[2]
വസ്തുതകൾ വിർജീനിയ മായോ, ജനനം ...
വിർജീനിയ മായോ | |
---|---|
ജനനം | വിർജീനിയ ക്ലാര ജോൺസ് (1920-11-30)നവംബർ 30, 1920 സെൻറ്. ലൂയിസ്, മിസോറി, യു.എസ്. |
മരണം | ജനുവരി 17, 2005(2005-01-17) (പ്രായം 84) ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
അന്ത്യ വിശ്രമം | വാലി ഓക്സ് മെമ്മോറിയൽ പാർക്ക് |
തൊഴിൽ | നടി, നർത്തകി |
സജീവ കാലം | 1937–1997 |
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ |
ജീവിതപങ്കാളി(കൾ) | Michael O'Shea
(m. 1947; died 1973) |
കുട്ടികൾ | 1 |
അടയ്ക്കുക