വെട്ടടമ്പ്

ചെടിയുടെ ഇനം From Wikipedia, the free encyclopedia

വെട്ടടമ്പ്
Remove ads

കാടുകളിൽ കാണുന്ന ഒരു വള്ളിച്ചെടിയാണ് വെട്ടടമ്പ്. (ശാസ്ത്രീയനാമം: Erythropalum scandens). ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. [1] മൽസ്യത്തിന്റെ മണമുള്ള ഈ സസ്യം തെക്കേചൈന സ്വദേശിയാണ്. [2]

വസ്തുതകൾ വെട്ടടമ്പ്, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads