വ്യുലിംഗ്
From Wikipedia, the free encyclopedia
ഗ്രേറ്റർ ബാർസിലോനയിലെ എൽ പ്രാറ്റ് ഡി ലോബ്രെഗാറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പാനിഷ് ലോ-കോസ്റ്റ് എയർലൈനാണ് വ്യുലിംഗ് എയർലൈൻസ് എസ്.എ. ബാർസിലോന എൽ പ്രാറ്റ് എയർപോർട്ട്, റോമിലെ ലിയനാർഡോ ഡാ വിഞ്ചി ഫ്യുമിസിനോ എയർപോർട്ട് എന്നിവയാണ് എയർലൈനിൻറെ ഹബ്ബുകൾ. സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമാണ് ബാർസലോണ. മദ്ധ്യധരണ്യാഴിയുടെ കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.
വസ്തുതകൾ IATA VY, ICAO VLG ...
| ||||
തുടക്കം | 2004 | |||
---|---|---|---|---|
Operating bases | List of bases
| |||
ഹബ് |
| |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Punto Iberia Plus | |||
Fleet size | 107 | |||
ലക്ഷ്യസ്ഥാനങ്ങൾ | 163[1] | |||
ആപ്തവാക്യം | Love The Way You Fly | |||
മാതൃ സ്ഥാപനം | IAG (97.52%) [2] | |||
ആസ്ഥാനം | El Prat de Llobregat, Barcelona, Catalonia, Spain | |||
പ്രധാന വ്യക്തികൾ | Javier Sánchez-Prieto (CEO) | |||
വരുമാനം | €1,932.8 million (2015)[3] | |||
പ്രവർത്തന വരുമാനം | €138.1 million (2015) | |||
അറ്റാദായം | €95.3 million (2015)[1] | |||
മൊത്തം ആസ്തി | €688.7 million (2015)[1] | |||
ആകെ ഓഹരി | €237.2 million (2012)[3] | |||
വെബ്സൈറ്റ് | www |
അടയ്ക്കുക
ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ നൂറിൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന വ്യുലിംഗ് സ്പെയിനിലെ ഏറ്റവും വലിയ എയർലൈൻസ് ആണ്. 2015-ൽ വ്യുലിംഗ് എയർലൈൻ, 96 ശതമാനം ലോഡ് ഫാക്ടറോടുകൂടി 24 മില്യൺ യാത്രക്കാരെ വഹിച്ചു.