വ്ലാഡിവോസ്റ്റോക്
From Wikipedia, the free encyclopedia
ശാന്തസമുദ്രതീരത്തിലായി ചൈനയുടെയും ഉത്തരകൊറിയയുടെയും അതിർത്തികളിൽനിന്നും അകലെയല്ലാതെ സ്ഥിതിചെയ്യുന്ന റഷ്യൻ നഗരമാണ് വ്ലാഡിവോസ്റ്റോക് (Vladivostok Russian: Владивосто́к, റഷ്യൻ ഉച്ചാരണം: [vlədʲɪvɐˈstok]). 2016-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 606,653,[10] ആണ്, ഇത് 2010-ലെ സെൻസസ്.കണക്കുകളിൽ രേഖപ്പെടുത്തിയ 592,034-നേക്കാൾ കൂടുതലാണ് [11] റഷ്യൻ ശാന്തസമുദ്ര നേവീവ്യൂഹത്തിന്റെ ആസ്ഥാനവും ശാന്തസമുദ്രതീരത്തിലെ ഏറ്റവും വലിയ റഷ്യൻ തുറമുഖവുമാണിത്.
വസ്തുതകൾ Vladivostok Владивосток, Country ...
Vladivostok Владивосток | |||
---|---|---|---|
City[1] | |||
| |||
Coordinates: 43°7′N 131°54′E | |||
Country | Russia | ||
Federal subject | Primorsky Krai[1] | ||
Founded | July 2, 1860[2] | ||
City status since | April 22, 1880 | ||
• ഭരണസമിതി | City Duma | ||
• Head | Igor Pushkaryov | ||
• ആകെ | 331.16 ച.കി.മീ.(127.86 ച മൈ) | ||
ഉയരം | 8 മീ(26 അടി) | ||
• ആകെ | 5,92,034 | ||
• കണക്ക് (2018)[5] | 6,04,901 (+2.2%) | ||
• റാങ്ക് | 22nd in 2010 | ||
• ജനസാന്ദ്രത | 1,800/ച.കി.മീ.(4,600/ച മൈ) | ||
Administrative status | |||
• Subordinated to | Vladivostok City Under Krai Jurisdiction[1] | ||
• Capital of | Primorsky Krai, Vladivostok City Under Krai Jurisdiction[1] | ||
Municipal status | |||
• Urban okrug | Vladivostoksky Urban Okrug[6] | ||
• Capital of | Vladivostoksky Urban Okrug[6] | ||
സമയമേഖല | UTC+10 ([7]) | ||
Postal code(s)[8] | 690xxx | ||
Dialing code(s) | +7 423[9] | ||
City Day | First Sunday of July | ||
Twin towns | സാൻ ഡിയേഗോ, ജുന്യൂ, അകിത, ജപ്പാൻ, ബുസാൻ, ഡാലിയൻ, വ്ലാഡികാവ്കാസ്, കോട്ട കിനബാലു, ഹൈ ഫോങ്, ഷാങ്ഹായ്, സാൻ ഫ്രാൻസിസ്കോ, ഹോ ചി മിൻ നഗരം, ഹാർബീൻ | ||
വെബ്സൈറ്റ് | www |
അടയ്ക്കുക