ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഗോത്രവർഗ്ഗങ്ങളാണ് സാന്താൾ എന്നറിയപ്പെടുന്നത്. പശ്ചിമബംഗാൾ, ഒറീസ്സ, ബീഹാർ, ഝാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലായാണ് ഇവർ ഇന്ത്യയിൽ കണ്ടു വരുന്നത്. അയൽ രാജ്യമായ ബംഗ്ലാദേശിലും സാന്താൾ വർഗ്ഗക്കാർ അധിവസിക്കുന്നു. 1855-ൽ ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്രകലാപമായ സാന്താൾ കലാപം ഈ ഗാത്രത്തിന്റേതായിരുന്നു.
Remove ads
കുറിപ്പുകൾ
സന്യാസി കലാപം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads