സാബ്രിയേ ടെൻബെർക്കെൺ
From Wikipedia, the free encyclopedia
പ്രശസ്തയായ സാമൂഹ്യപ്രവർത്തകയും ബ്രെയിലി വിത്തൗട്ട് ബോർഡേർസ്, കാന്താരി ഇന്റർനാഷണൽ എന്നീ സ്ഥാപനങ്ങളുടെ സഹസ്ഥാപകയുമാണു് നന്നേ ചെറുപ്പത്തിൽ കാഴ്ച്ചശക്തി നഷ്ടപ്പെട്ട സാബ്രിയേ ടെൻബെർക്കെർ(ജനനം : സെപ്റ്റംബർ 19, 1970). ടിബറ്റൻ ബ്രെയിലി ആവിഷ്കരിച്ച സാബ്രിയേ അറിയപ്പെടുന്ന അന്ധവിദ്യാഭ്യാസപരിഷ്കർത്താവും പ്രകൃതിസംരക്ഷണത്തിന്റെ ശക്തയായ വക്താവുമാണു്.