സൂങ് മെയ് ലിങ്
From Wikipedia, the free encyclopedia
ചിയാങ് കെയ് ഷെക്ന്റെ ഭാര്യയായിരുന്നു സൂങ് മെയ് ലിങ് (Sòng Měilíng മാർച്ച് 5, 1898[2] – ഒക്ടോബർ 23, 2003),. ഇവർ ചൈന റിപ്പബ്ലിക്കിന്റെ പ്രഥമ വനിതയായിരുന്നു സൺ യാത് സെന്നി ന്റെ ഭാര്യാ സഹോദരി ആയിരുന്ന സൂങ്, ചൈനാ രാഷ്ട്രീയത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചിരുന്നു. രണ്ടാം ചൈന ജപ്പാൻ യുദ്ധകാലത്ത്, ജപ്പാൻ അധിനിവേശത്തിനെതിരെ ജനങ്ങളെ അണിനിരത്തുകയും , 1942 ൽ അമേരിക്കയിൽ ഒരു പ്രസംഗപര്യടനം നടത്തുകയും ചെയ്തു സൂങ് സഹോദരിമാരിൽ അവസാനമരിച്ചതും സൂങ് മെയ് ലിങാണു് 21 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതും രണ്ടാം ലോകയുദ്ധകാലത്തുണ്ടായിരുന്ന തുമായ ഏക പ്രഥമ വനിത സുങ് മെയ് ലിങാണു് . മൂന്നു നൂറ്റാണ്ടുകളിലായി പരന്നു കിടന്ന ജീവിതമാണു് ഇവരുടെത്.[3]
വസ്തുതകൾ Soong Mei-ling, First Lady of the Republic of China ...
Soong Mei-ling | |
---|---|
宋美齡 | |
First Lady of the Republic of China | |
ഓഫീസിൽ May 20, 1948 – April 5, 1975 | |
രാഷ്ട്രപതി | Chiang Kai-shek |
പിൻഗാമി | Liu Chi-chun |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1898-03-05)മാർച്ച് 5, 1898 Shanghai, Qing Empire[1] |
മരണം | ഒക്ടോബർ 23, 2003(2003-10-23) (പ്രായം 105) New York City, New York, U.S. |
അന്ത്യവിശ്രമം | Ferncliff Cemetery, Hartsdale, New York |
ദേശീയത | Republic of China |
രാഷ്ട്രീയ കക്ഷി | Kuomintang |
മറ്റ് രാഷ്ട്രീയ അംഗത്വം | Republican Party |
പങ്കാളി | Chiang Kai-shek |
Relations | Charlie Soong (father) and Ni Kwei-tseng (mother) Soong Ching-ling (sister) |
കുട്ടികൾ | Chiang Ching-kuo (step-son) Chiang Wei-kuo (adopted) |
അൽമ മേറ്റർ | Wellesley College |
ജോലി | First Lady of the Republic of China |
അടയ്ക്കുക