സൂസ
From Wikipedia, the free encyclopedia
ഇറാനിലെ പാർഥിയ സാമ്രാജ്യത്തിന്റെയും,സെലിയൂസിഡ്, ആദ്യ പേർഷ്യൻ സാമ്രാജ്യം, ഇലമിറ്റെ എന്നിവിടങ്ങളിലെ പുരാതന നഗരമാണ് സൂസ (/ˈsuːsə/; പേർഷ്യൻ: شوشഷൂഷ്[ʃuʃ]; Hebrew שׁוּשָׁן,ഷൂഷാൻ Σοῦσα [ˈsuːsa]; സുറിയാനി: ܫܘܫ, ഷുഷ് .പുരാതന നിയർ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ് ഇത്.സാഗ്രോസ് മലനിരകൾക്ക് താഴെ സ്ഥിതി ചെയ്യുന്നത്.ടൈഗ്രീസ് നദിക്ക് 250കിലോ മീറ്റർ കിഴക്കും കർഖേഹ് ഡെസ് നദികൾക്ക് മധ്യത്തിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്.2015ൽ ഇവിടം യുനെസ്ക്കോ പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്തു.
വസ്തുതകൾ സ്ഥാനം, മേഖല ...
شوش (in Persian) | |
സ്ഥാനം | Shush, Khuzestan Province, Iran |
---|---|
മേഖല | Zagros Mountains |
Coordinates | 32°11′26″N 48°15′28″E |
തരം | Settlement |
History | |
സ്ഥാപിതം | Approximately 4200 BCE |
ഉപേക്ഷിക്കപ്പെട്ടത് | 1218 CE |
Site notes | |
Condition | In ruins |
Official name | Susa |
Type | Cultural |
Criteria | i, ii, iii, iv |
Designated | 2015 (39th session) |
Reference no. | 1455 |
State party | Iran |
Region | Asia-Pacific |
അടയ്ക്കുക
ആധുനിക ഇറാനിയൻ പട്ടണമായ ഷൂഷ് സ്ഥിതി ചെയ്യുന്നത് പുരാതന സൂസ പ്രദേശത്താണ്.ഇറനിലെ ഖുസെസ്താൻ പ്രവിശ്യയിലെ ഷൂഷ് രാജ്യത്തിന്റെ ഭരണ തൽസ്ഥാനമാണ് ഷൂഷ്.2005ൽ ഇവിടത്തെ ജനസംഖ്യ 64,960 ആയിരുന്നു[1] .