സൌത്ത് ഗേറ്റ്
From Wikipedia, the free encyclopedia
സൌത്ത് ഗേറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയിലെ 17 ആമത്തെ വലിയ നഗരമാണ്. ഈ നഗരത്തിന്റെ വിസ്തീർണ്ണം 7.4 ചതുരശ്ര മൈലാണ് (19 ചതുരശ്ര കിലോമീറ്റർ). ലോസ് ഏഞ്ചൽസ് നഗരകേന്ദ്രത്തിന് 7 മൈൽ (11 കി. മീ.) തെക്കുകിഴക്കായാണ് ഇതു സ്ഥിതി ചെയ്യുന്നു.[9] ഇത് തെക്കുകിഴക്കൻ ലോസ് ആഞ്ചലസ് കൗണ്ടിയിലെ ഗേറ്റ്വേ സിറ്റീസ് മേഖലയുടെ ഭാഗമാണ്. 2010 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 94,396 ആയിരുന്നു.[10]
വസ്തുതകൾ South Gate, California, Country ...
South Gate, California | ||
---|---|---|
City | ||
City of South Gate | ||
| ||
Nickname(s): "Azalea City" | ||
Location of South Gate in Los Angeles County, California | ||
Coordinates: 33°56′39″N 118°11′42″W | ||
Country | United States | |
State | California | |
County | Los Angeles | |
Incorporated | January 20, 1923[1] | |
• Mayor | Maria Davila[2] | |
• ആകെ | 7.35 ച മൈ (19.04 ച.കി.മീ.) | |
• ഭൂമി | 7.24 ച മൈ (18.74 ച.കി.മീ.) | |
• ജലം | 0.12 ച മൈ (0.30 ച.കി.മീ.) 1.59% | |
ഉയരം | 115 അടി (35 മീ) | |
• ആകെ | 94,396 | |
• കണക്ക് (2016)[6] | 95,538 | |
• ജനസാന്ദ്രത | 13,203.15/ച മൈ (5,097.62/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP Code | 90280[7] | |
ഏരിയ കോഡ് | 323[8]/ 562 | |
FIPS code | 06-73080 | |
GNIS feature ID | 1652795 | |
വെബ്സൈറ്റ് | www |
അടയ്ക്കുക