ഹാൻസ് ബെതെ
From Wikipedia, the free encyclopedia
ജർമനിയിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ ന്യൂക്ലിയാർ ഭൗതികശാസ്ത്രജ്ഞനാണ് ഹാൻസ് ബെതെ (1906ജൂലൈ 2 - 2005 മാർച്ച് 6). ജ്യോതിർഭൗതികം, ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ്, സോളിഡ് സ്റ്റേറ്റ് ഭൗതികം തുടങ്ങിയ മേഖലകളിൽ പ്രധാന സംഭാവനകൾ നൽകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. സ്റ്റെല്ലാർ ന്യൂക്ലിയോസിന്തസിസ് എന്ന മേഖലയിൽ നടത്തിയ സംഭാവനകൾക്ക് അദ്ദേഹത്തിന് 1967ലെ നൊബെൽ സമ്മാനം ലഭിച്ചു.
ഭൗതികശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
വസ്തുതകൾ ഹാൻസ് ബെതെ, ജനനം ...
ഹാൻസ് ബെതെ | |
---|---|
ജനനം | ഹാൻസ് ആൽബ്രഷ് ബെതെ (1906-07-02)ജൂലൈ 2, 1906 Strasbourg, Germany |
മരണം | മാർച്ച് 6, 2005(2005-03-06) (പ്രായം 98) Ithaca, ന്യൂയോർക്ക്, അമേരിക്ക |
ദേശീയത | ജർമൻ അമേരിക്കൻ |
കലാലയം | University of Frankfurt University of Munich |
അറിയപ്പെടുന്നത് |
|
ജീവിതപങ്കാളി(കൾ) | Rose Ewald (married in 1939; two children) |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ന്യൂക്ലിയാർ ഭൗതികം |
സ്ഥാപനങ്ങൾ |
|
ഡോക്ടർ ബിരുദ ഉപദേശകൻ | Arnold Sommerfeld |
ഡോക്ടറൽ വിദ്യാർത്ഥികൾ |
|
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Freeman Dyson |
ഒപ്പ് | |
അടയ്ക്കുക