ഹെൻട്രി റൈഡർ ഹഗ്ഗാർഡ്
From Wikipedia, the free encyclopedia
സർ ഹെൻട്രി റൈഡർ ഹഗ്ഗാർഡ് KBE (/ˈhæɡərd/; 22 ജൂൺ 1856 - 14 മെയ് 1925) സാഹസിക കഥാരംഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. പ്രധാനമായും ആഫ്രിക്കയും ലോസ്റ്റ് വേൾഡും പശ്ചാത്തലമാക്കിയ ഒരു സാഹിത്യവിഭാഗത്തിന് തുടക്കമിട്ട വ്യക്തിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സാമ്രാജ്യത്തിലുടനീളം കാർഷിക പരിഷ്കരണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു.
വസ്തുതകൾ ഹെൻട്രി റൈഡർ ഹഗ്ഗാർഡ്, ജനനം ...
ഹെൻട്രി റൈഡർ ഹഗ്ഗാർഡ് | |
---|---|
ജനനം | ഹെൻട്രി റൈഡർ ഹഗ്ഗാർഡ് (1856-06-22)22 ജൂൺ 1856 ബ്രാഡൻഹാം, നോർഫോക്ക്, ഇംഗ്ലണ്ട് |
മരണം | 14 മേയ് 1925(1925-05-14) (പ്രായം 68) ലണ്ടൻ, ഇംഗ്ലണ്ട് |
തൊഴിൽ | Novelist, scholar |
ദേശീയത | ബ്രിട്ടീഷ് |
Period | 19th & 20th century |
Genre | Adventure, fantasy, fables, romance, sci-fi, historical |
വിഷയം | ആഫ്രിക്ക |
ശ്രദ്ധേയമായ രചന(കൾ) | King Solomon's Mines, Allan Quatermain Series, She: A History of Adventure |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
www |
അടയ്ക്കുക