ബ്രാസിക്കേൽസ്
From Wikipedia, the free encyclopedia
പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു നിരയാണ് ബ്രാസിക്കേൽസ് (Brassicales). എപിജി 2 പ്രകാരം ഇവ ദ്വിബീജപത്രികളിലെ യൂറോസിഡ് 2 വിഭാഗത്തിൽ പെടുന്നു.[1] ഈ നിരയിലെ മിക്കവാറും എല്ലാ അംഗങ്ങൾക്കും ഉള്ള ഒരു സവിശേഷത അവയിലെ glucosinolate (mustard oil) - സംയുക്തങ്ങളുടെ സാന്നിധ്യമാണ്. മിക്ക രീതികളിലും ഈ നിര ഉണ്ടെങ്കിലും ചിലവയിൽ ഇത് കപ്പാരേൽസ് എന്ന നിരയിലാണ് പെടുത്തിയിരിക്കുന്നത്.[2]
വസ്തുതകൾ ബ്രാസിക്കേൽസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
ബ്രാസിക്കേൽസ് | |
---|---|
കാബേജ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | Brassicales |
Families | |
|
അടയ്ക്കുക
താഴെപ്പറയുന്ന സസ്യകുടുംബങ്ങളാണ് ഈ നിരയിൽ ഉള്ളത്[3]
- Akaniaceae - രണ്ടു ടർണിപ് മരങ്ങളുടെ സ്പീഷിസ്, ഏഷ്യയിലും കിഴക്കേ ആസ്ത്രേലിയയിലും കാണുന്നു.
- Bataceae – അമേരിക്കയിലും ആസ്ത്രേലേഷ്യയിലും കാണുന്ന ഉപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള കുറ്റിച്ചെടികൾ
- Brassicaceae – കടുകും കാബേജും അടങ്ങുന്ന കുടുംബം, ക്ലിയോമേസീയും ഉണ്ടാവാം
- Capparaceae – കപ്പാരേസീ
- Caricaceae –പപ്പായ കുടുംബം
- Cleomaceae[4]
- Gyrostemonaceae - ആസ്ത്രേലിയയിലെ ചൂടുകാലാവസ്ഥയിലെ തദ്ദേശീയമായ കുറ്റിച്ചെടികൾ
- Koeberliniaceae - മെക്സിക്കോയിലും അമേരിക്കയുടേ തെക്കുകിഴക്കൻ ഭാഗങ്ങളിലും കാണുന്ന മുള്ളുള്ള കുട്ടിച്ചെടികളുടെ ഒരു സ്പീഷിസ്
- Limnanthaceae – മെഡോഫോം കുടുംബം
- Moringaceae – ആഫ്രിക്കയിലും ഇന്ത്യയിലും കാണുന്ന 13 സ്പീഷിസ് മരങ്ങൾ
- Pentadiplandraceae - കായകൾക്ക് അതീവമാധുര്യമുള്ള ആഫ്രിക്കയിലെ രണ്ടു സ്പീഷിസുകൾ
- Resedaceae – മിഗ്നോനെറ്റ് കുടുംബം
- Salvadoraceae - ആഫ്രിക്ക മുതൽ ജാവ വരെ കാണുന്ന 3 ജനുസുകൾ
- Setchellanthaceae
- Tovariaceae
- Tropaeolaceae –
കപ്പാരേസീയും ബ്രാസ്സിക്കേസീയും അടുത്ത ബന്ധമുള്ളവയാണ്.[2][3][5]