ദ്വിബീജപത്രസസ്യങ്ങൾ
ആവൃതബീജി സസ്യങ്ങളുടെ ഒരു വിഭാഗമാണ് ദ്വിബീജപത്ര സസ്യങ്ങൾ / From Wikipedia, the free encyclopedia
ആവൃതബീജി സസ്യങ്ങളുടെ ഒരു വിഭാഗമാണ് ദ്വിബീജപത്ര സസ്യങ്ങൾ. ഈ വിഭാഗത്തിൽ പ്പെടുന്ന സസ്യങ്ങളുടെ വിത്തിനുള്ളിലെ ഭ്രൂണത്തിൽ രണ്ട് ബീജ പത്രങ്ങളുണ്ടായിരിക്കും. ആവൃതബീജി സസ്യങ്ങളിലെ മറ്റൊരു വിഭാഗമായ ഏകബീജപത്രികൾ ഒരു ബീജപത്രം മാത്രമേ കാണപ്പെടുന്നുള്ളൂ. ദ്വിബീജപത്രികളിൽ 1,65,000-ൽ അധികം സ്പീഷീസുണ്ട്. ഇവയെ 265-ഓളം കുടുംബങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.
വസ്തുതകൾ ദ്വിബീജപത്ര സസ്യങ്ങൾ, Scientific classification ...
ദ്വിബീജപത്ര സസ്യങ്ങൾ | |
---|---|
Magnolia flower | |
Scientific classification | |
കിങ്ഡം: | Plantae |
Phylum: | Magnoliophyta |
Class: | Magnoliopsida* Brongniart |
Groups included | |
Cladistically included but traditionally excluded taxa | |
അടയ്ക്കുക