ഡോണൾഡ് ട്രംപ്
അമേരിക്കൻ പ്രസിഡന്റ് / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തി അഞ്ചാമത്തെ പ്രസിഡന്റുായിരുന്നു ഡൊണാൾഡ് ജോൺ ട്രംപ് . അദ്ദേഹം ഒരു അമേരിക്കൻ ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും ആണ്, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 538 അംഗ ഇലക്ടറൽ വോട്ടിൽ 306 എണ്ണം നേടിയാണു എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയത്. 2017 ജനുവരി 20-നു ട്രമ്പ് ഔദ്യോഗികമായി സ്ഥാനമേറ്റു.[3]
വസ്തുതകൾ ഡൊണാൾഡ് ട്രമ്പ്, ജനനം ...
ഡൊണാൾഡ് ട്രമ്പ് | |
---|---|
ജനനം | ഡൊണാൾഡ് ജോൺ ട്രംപ് (1946-06-14) ജൂൺ 14, 1946 (77 വയസ്സ്) ക്വീൻസ്, ന്യൂയോർക് |
വിദ്യാഭ്യാസം |
|
കലാലയം |
|
തൊഴിൽ |
|
സജീവ കാലം | 1968–present |
രാഷ്ട്രീയ കക്ഷി | Republican (2012–present; 2009–11; 1987–99)[1] Previous party affiliations:
|
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | ഡൊണാൾഡ് ട്രമ്പ് ജൂനിയർ ഇവാൻക ട്രംപ് ഏറിക് ട്രംപ് ടിഫാനി ട്രംപ് ബാരോൺ ട്രമ്പ് |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
വെബ്സൈറ്റ് | www The Trump Organization |
ഒപ്പ് | |
അടയ്ക്കുക