ഡിപികെജി
From Wikipedia, the free encyclopedia
ഡെബിയൻ പാക്കേജ് മാനേജ്മെന്റ് വ്യവസ്ഥയുടെ അടിസ്ഥാനമാണ് ഡിപികെജി(dpkg). ഡെബിയൻ നിർമ്മാതാവായ ഇയാൻ മർഡോക്കും കൂടിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഇതൊരു സ്വതന്ത്ര സോഫ്റ്റ്വെയറാണ്. സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഒഴിവാക്കുക, നിർമ്മിക്കുക എന്നിവയാണ് ഡിപികെജിയുടെ കർത്തവ്യങ്ങൾ. സാധാരണയായി ആപ്ട് (apt)ആണ് ഡിപികെജിയുടെ അപ്ഡേറ്റിംഗ് രീതി. മറ്റൊരു പാക്കേജ് മാനേജറായ ആർപിഎം, യം , യുആർപിഎംഐ പോലെ ഒന്നിലധികം അപ്ഡേറ്റിംഗ് രീതി ഉപയോഗിക്കാറുള്ളപ്പോൾ ഡിപികെജി ആപ്ട് മാത്രമേ ഉപയോഗിക്കാറുള്ളൂ.
വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
Original author(s) | ഇയാൻ മർഡോക് |
---|---|
വികസിപ്പിച്ചത് | ദ ഡിപികെജി ടീം |
Stable release | 1.15.8.11
|
Preview release | 1.16.2
|
റെപോസിറ്ററി | |
ഭാഷ | സി, സി++, പേൾ[1] |
ഓപ്പറേറ്റിങ് സിസ്റ്റം | യൂണിക്സ് സമാനം, പൊസിക്സ് |
തരം | Package management system |
അനുമതിപത്രം | GNU General Public License |
വെബ്സൈറ്റ് | www.debian.org/doc/FAQ/ch-pkgtools.en.html |
അടയ്ക്കുക