മകൗ
From Wikipedia, the free encyclopedia
ചൈനയിലെ രണ്ട് പ്രത്യേക ഭരണമേഖലകളിൽ ഒന്നാണ് മകൗ (ചൈനീസ് 澳門) ( /məˈkaʊ/). ഹോങ്കോങ് ആണ് മറ്റേത്. പേൾ നദീതടത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് മഹൗ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുവാങ്ഡൊങ് പ്രവിശ്യയും കിഴക്കും തെക്കും തെക്കൻ ചൈന കടലുമാണ് ഇതിന്റെ അതിരുകൾ. കാന്റൺ നദി ദക്ഷിണചൈനാസമുദ്രത്തിൽ പതിക്കുന്നതിനു സമീപമാണിത്.
- പക്ഷിയെക്കുറിച്ചറിയാൻ, ദയവായി മക്കൗ കാണുക.
Macao Special Administrative Region of the People's Republic of China[1] 中華人民共和國澳門特別行政區 Região Administrativa Especial de Macau da República Popular da China | |
---|---|
ദേശീയ ഗാനം: March of the Volunteers 《義勇軍進行曲》 Marcha dos Voluntários | |
Clockwise from top right: Ruins of St. Paul's; Casino Lisboa; St Joseph Seminary Church; Governor Nobre de Carvalho Bridge; A-Ma Temple; Guia Fortress; Macau Tower. | |
ഔദ്യോഗിക ഭാഷകൾ | ചൈനീസ്, പോർച്ചുഗീസ്[2] |
സംഭാഷണഭാഷ | Cantonese, പോർച്ചുഗീസ് |
നിവാസികളുടെ പേര് | Macanese[അവലംബം ആവശ്യമാണ്] |
ഭരണസമ്പ്രദായം | |
• Chief Executive | Ho Iat Seng |
• President of the Court of Final Appeal | Sam Hou Fai |
• President of the Legislative Assembly | Lau Cheok Va |
നിയമനിർമ്മാണസഭ | Legislative Assembly |
Establishment | |
• പോർച്ചുഗൽ-administered trading post | 1557 |
• പോർച്ചുഗീസ് കോളനി | 1 ഡിസംബർ1887 |
• Transfer of sovereignty to the PRC | 20 ഡിസംബർ 1999 |
• ആകെ വിസ്തീർണ്ണം | 29.5 km2 (11.4 sq mi) (224th) |
• ജലം (%) | 0 |
• 2010 (2nd qtr) estimate | 544,600[3] (165th) |
• 2001 census | 435,235[4] |
• ജനസാന്ദ്രത | 18,568/km2 (48,090.9/sq mi) (1st) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | US$31.271 billion (99th) |
• പ്രതിശീർഷം | US$59,451 (2nd) |
ജി.ഡി.പി. (നോമിനൽ) | 2009 estimate |
• ആകെ | US$21.700 billion (94th) |
• Per capita | US$39,800 (18th) |
എച്ച്.ഡി.ഐ. (2004) | 0.944[5] Error: Invalid HDI value · 25th |
നാണയവ്യവസ്ഥ | Macanese pataca (MOP$) (MOP) |
സമയമേഖല | UTC+8 (MST) |
not observed | |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | +853 |
ഇൻ്റർനെറ്റ് ഡൊമൈൻ | .mo |
പതിനാറാം ശതകം മുതൽ ഒരു പോർച്ചുഗീസ് അധീനപ്രദേശം ആയിരുന്നു ഇത്.1990 ലെ ഭരണഘടനപ്രകാരം രാഷ്ട്രീയ സ്വയംഭരണം ലഭിച്ചു.
ഈ പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥ പ്രധാനമായും ചൂതാട്ടത്തിലും ടൂറിസത്തിലും ഊന്നിയുള്ളതാണ്. വാണിജ്യ ഉത്പാദന കേന്ദ്രങ്ങളുമുണ്ട്. തുണിത്തരങ്ങൾ, ഇലക്ക്ട്രോണിക്സ്, കളിപ്പാട്ടം എന്നിവയുടെ മികച്ച വ്യവസായങ്ങൾ ഇവിടെയുണ്ട്. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്നു. അനേകം ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റേഡിയങ്ങൾ, റെസ്റ്റൊറാന്റുകൾ, ചൂതാട്ടകേന്ദ്രങ്ങൾ എന്നിവ ഈ നഗരത്തിൽ പ്രവർത്തിക്കുന്നു.