മദ്ധ്യയൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യം From Wikipedia, the free encyclopedia
പോളണ്ട് (ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് പോളണ്ട്) മധ്യയൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ജർമ്മനി, കിഴക്ക് യുക്രെയിൻ, ബലാറസ്, തെക്ക് ചെക്ക് റിപബ്ലിക്, സ്ലൊവാക്യ, വടക്ക് ലിത്വാനിയ, റഷ്യ, ബാൾട്ടിക് കടൽ എന്നിവയാണ് അതിർത്തികൾ. ഡെന്മാർക്കുമായി സമുദ്രാതിർത്തിയുമുണ്ട്. 2004 മേയ് ഒന്നുമുതൽ യൂറോപ്യൻ യൂണിയനിലും അംഗമാണ്.മേരീക്യൂറിയുടെ ജന്മദേശമാണ് 3.85 കോടി ജനസംഖ്യയുമായി ഇത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ്. പോളണ്ടിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും വാർസോ ആണ്..[7] മറ്റു പ്രധാന നഗരങ്ങൾ ക്രാകോവ്, ലോഡ്സ്, വ്രോക്ലാവ്, പൊസ്നാൻ ഗെഡാൻഷ്ക്, സ്കെഷെചിൻ എന്നിവയാണ്.
Republic of Poland Rzeczpospolita Polska | |
---|---|
ദേശീയ ഗാനം: Mazurek Dąbrowskiego (Dąbrowski's Mazurka) | |
Location of പോളണ്ട് (dark green) – on the European continent (green & dark grey) | |
തലസ്ഥാനം and largest city | Warsaw |
വംശീയ വിഭാഗങ്ങൾ (2002) | 96.7% Poles, 3.3% others and unspecified |
നിവാസികളുടെ പേര് | Pole/Polish |
ഭരണസമ്പ്രദായം | Parliamentary republic |
• President | Andrzej Duda |
• Prime Minister | Mateusz Morawiecki |
Formation | |
April 14, 966 | |
• First Republic | July 1, 1569 |
• Second Republic | November 11, 1918 |
• People's Republic | December 31, 1944 |
• Third Republic of Poland | January 30, 1990 |
• ആകെ വിസ്തീർണ്ണം | 312,679 km2 (120,726 sq mi)[d] (70th) |
• ജലം (%) | 3.07 |
• 2010 estimate | 38,186,860[1] (34th) |
• 2013 census | 38,495,659[2] (34) |
• ജനസാന്ദ്രത | 123/km2 (318.6/sq mi) (83rd) |
ജി.ഡി.പി. (PPP) | 2010 estimate |
• ആകെ | $754,097 billion[3] (20th) |
• പ്രതിശീർഷം | $19,752[4] (40th) |
ജി.ഡി.പി. (നോമിനൽ) | 2010 estimate |
• ആകെ | $468.539 billion[5] (20th) |
• Per capita | $12,300[5] (47th) |
ജിനി (2002) | 34.5 Error: Invalid Gini value |
എച്ച്.ഡി.ഐ. (2011) | 0.813[6] Error: Invalid HDI value · 39th |
നാണയവ്യവസ്ഥ | Złoty (PLN) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 48 |
ഇൻ്റർനെറ്റ് ഡൊമൈൻ | .pl |
|
പോളണ്ടിന്റെ ഭൂപ്രകൃതി ബാൾട്ടിക് സമുദ്രങ്ങളുടെ തീരങ്ങളിൽ നിന്ന് വടക്ക് സുഡറ്റിസും തെക്ക് കാർപാത്യൻ മലനിരകൾവരെയും വ്യാപിച്ചു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗത്ത് ലിത്വേനിയയും റഷ്യയുടേ കലിനിൻ ഗ്രാഡ് ഒബ്ലാസുമായും കിഴക്ക് ഭാഗത്ത് ബെലറൂസും ഉക്രയിനുമായും തെക്ക് സ്ലോവാക്കിയയും ചെക്ക് റിപ്പബ്ലിക്കുമായും പടീഞ്ഞാറ് ജർമനിയുമായും അതിർത്തി പങ്കിടുന്നു. [8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.