ടാറന്റോ
From Wikipedia, the free encyclopedia
ദക്ഷിണ ഇറ്റലിയിലെ ഒരു വ്യാവസായിക-തുറമുഖ നഗരവും ഇതേ പേരിലുള്ള പ്രവിശ്യയുടെ ആസ്ഥാനവുമാണ് ടാറന്റോ. പുരാതന ദക്ഷിണ ഇറ്റലിയിലെ പ്രധാന നഗരങ്ങളിൽ ഒന്നായിരുന്ന ടാറന്റോയെ ടാറെന്റം (Tarentum) എന്നാണ് അറബികൾ വിശേഷിപ്പിച്ചിരുന്നത്.
- വിസ്തൃതി: 2436 ച. കി. മീ.
- ജനസംഖ്യ: 230207.
- കാനഡയിലെ നഗരത്തിനേക്കുറിച്ചറിയാൻ, ദയവായി ടൊറാന്റോ കാണുക.
വസ്തുതകൾ ടാറന്റോ, Country ...
ടാറന്റോ | |
---|---|
Comune | |
Comune di Taranto | |
Country | Italy |
Region | Puglia |
Province | Taranto (TA) |
Frazioni | Talsano, Lido Azzurro, Lama, San Vito |
• Mayor | Ippazio Stefàno |
• ആകെ | 209.64 ച.കി.മീ.(80.94 ച മൈ) |
ഉയരം | 15 മീ(49 അടി) |
(31 December 2010) | |
• ആകെ | 1,91,810 |
• ജനസാന്ദ്രത | 910/ച.കി.മീ.(2,400/ച മൈ) |
Demonym(s) | Tarantini or Tarentini |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Postal code | 74121-74122-74123 |
Dialing code | (+39)099 |
Patron saint | Saint Catald of Taranto |
Saint day | May 10 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക