അയർലന്റ്
From Wikipedia, the free encyclopedia
പശ്ചിമ യൂറോപ്പിൽ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ 84,421 ച.കി.മീ. വിസ്തൃതിയിൽ കിടക്കുന്ന ദ്വീപാണ് അയർലന്റ്. നോർത്ത് ചാനൽ, ഐറിഷ് കടൽ, സെന്റ് ജോർജ്ജ് ചാനൽ, കെൽട്ടിക് കടൽ എന്നിവ വടക്കു മുതൽ തെക്കു വരെ (ഘടികാരദിശയിൽ) അതിരിടുന്നു. അയർലന്റിനു കിഴക്കായാണ് പ്രധാന ബ്രിട്ടീഷ് ദ്വീപായ ഗ്രേറ്റ് ബ്രിട്ടൻ സ്ഥിതി ചെയ്യുന്നത്. അയർലന്റ് ദ്വീപ് എയ്റ എന്നാണ് ഐറിഷ് ഭാഷയിൽ അറിയപ്പെടുന്നത്. ഹരിതാഭമായ ഭൂപ്രകൃതി കാരണം മരതകദ്വീപ് എന്നൊരു ചെല്ലപ്പേരുണ്ട്.
ഈ ലേഖനം അയർലന്റ് ദ്വീപിനെ പറ്റിയുള്ളതാണ്. ഇതേ പേരിൽ അറിയപെടുന്ന രാജ്യത്തിനായി, റിപ്പബ്ലിക്ക് ഓഫ് അയർലന്റ് കാണുക. ബ്രിട്ടന്റെ ഭാഗമായ പ്രദേശത്തിനുവേണ്ടി, വടക്കൻ അയർലന്റ് എന്ന താൾ കാണുക. For മറ്റു കാര്യങ്ങൾക്ക്, അയർലന്റ് (വിവക്ഷകൾ) എന്ന താൾ കാണുക.
വസ്തുതകൾ Geography, Location ...
| |
---|---|
Geography | |
Location | Northwestern Europe |
Coordinates | 53°25′N 8°0′W |
Adjacent bodies of water | Atlantic Ocean |
Area | 84,421 km2 (32,595 sq mi)[1] |
Area rank | 20th[2] |
Coastline | 7,527 km (4,677.1 mi)[3][4] |
Highest elevation | 1,041 m (3,415 ft) |
Highest point | Carrauntoohil |
Administration | |
Republic of Ireland | |
Largest city | Dublin (pop. 1,173,179) |
Country | Northern Ireland |
Largest city | Belfast (pop. 343,542) |
Demographics | |
Demonym | Irish |
Population | 7,026,636 (2022)[a][5] |
Population rank | 19th |
Pop. density | 77.8 /km2 (201.5 /sq mi) |
Languages | |
Ethnic groups | |
Additional information | |
Time zone |
|
• Summer (DST) |
|
Patron saints | Saint Patrick Saint Brigid Saint Colmcille |
|
അടയ്ക്കുക
അയർലന്റ് ദ്വീപിലെ ആറിൽ അഞ്ച് ഭാഗത്തോളം വരുന്ന തെക്കൻ മേഖലയാണ് റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് എന്ന രാജ്യം. അവശേഷിച്ച വടക്കൻ മേഖല ഉത്തര അയർലന്റ് എന്ന പേരിൽ ബ്രിട്ടന്റെ ഭാഗമാണ്.