ഒഞ്ചിയം ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിലെ ഒരു വടക്കൻ തീരദേശ പഞ്ചായത്ത്.
വസ്തുതകൾ ഒഞ്ചിയം ഗ്രാമപഞ്ചായത്ത്, രാജ്യം ...
ഒഞ്ചിയം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°39′25″N 75°35′20″E, 11°38′56″N 75°34′27″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | മാടാക്കര, കെ.പി.ആർ നഗർ, മലോൽകുന്ന്, ചാമക്കുന്ന്, ഒഞ്ചിയം, പുതിയോട്ടുംകണ്ടി, വെള്ളികുളങ്ങര, തയ്യിൽ, അറക്കൽ, വല്ലത്ത്കുന്ന്, നാദാപുരം റോഡ്, അറക്കൽ കിഴക്ക്, മടപ്പള്ളി കോളേജ്, ഡിസ്പെൻസറി, കേളുബസാർ ബീച്ച്, കണ്ണുവയൽ, വലിയ മാടാക്കര |
ജനസംഖ്യ | |
ജനസംഖ്യ | 24,856 (2001) |
പുരുഷന്മാർ | • 11,861 (2001) |
സ്ത്രീകൾ | • 12,995 (2001) |
സാക്ഷരത നിരക്ക് | 92.73 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221508 |
LSG | • G110104 |
SEC | • G11004 |
അടയ്ക്കുക