പുതുശ്ശേരി രാമചന്ദ്രൻ
മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമാണ് പുതുശ്ശേരി രാമചന്ദ്രൻ. / From Wikipedia, the free encyclopedia
മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായിരുന്നു പുതുശ്ശേരി രാമചന്ദ്രൻ (23 സെപ്റ്റംബർ 1928 – 14 മാർച്ച് 2020). മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിനു ദിശാബോധം നൽകി.
വസ്തുതകൾ പുതുശ്ശേരി രാമചന്ദ്രൻ, പശ്ചാത്തല വിവരങ്ങൾ ...
പുതുശ്ശേരി രാമചന്ദ്രൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1928-09-23)23 സെപ്റ്റംബർ 1928 മാവേലിക്കര, തിരുവിതാംകൂർ |
ഉത്ഭവം | കേരളം, ഇന്ത്യ |
മരണം | 14 മാർച്ച് 2020(2020-03-14) (പ്രായം 91) തിരുവനന്തപുരം |
തൊഴിൽ(കൾ) | കവി |
അടയ്ക്കുക