ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
From Wikipedia, the free encyclopedia
ക്രിക്കറ്റ് മത്സരത്തിന്റെ ഒരു രൂപമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്. ക്രിക്കറ്റിൽ മൂന്നോ അതിലധികമോ ദിവസം കളിക്കുന്ന ഒരു രൂപമാണ് ഇത്. സാധാരണ ക്രിക്കറ്റ് മത്സരങ്ങളിലെ പോലെ തന്നെ ഇതിലും ഓരോ ടീമുകളിലും പതിനൊന്ന് വീതമാണ് അംഗങ്ങൾ. ഓരോ ടിമുകളും രണ്ട് ഇന്നിംഗ്സ് കളിക്കുന്നു. പക്ഷേ, കളിയുടെ ഗതി അനുസരിച്ചും ആദ്യം കളിക്കുന്ന ടീമിന്റെ പ്രകടനത്തിനനുസരിച്ച് ഇതിന്റെ എണ്ണം കുറയാനും സാധ്യത ഉണ്ട്.
ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ അംഗീകരിച്ചിട്ടുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അധികം നിയമ വ്യത്യാസമില്ലാതെ തന്നെ കളിക്കുന്ന ഒന്നാണ്.
ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് താഴെയുള്ള ഭാഷയിൽനിന്ന് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |