ഭാഗവതം
From Wikipedia, the free encyclopedia
ഭാരതത്തിൽ മൗര്യഭരണകാലത്തിനുശേഷം ആരംഭിച്ച ഒരു ആരാധനാരീതിയാണ് ഭാഗവതം (ഭാഗവതപ്രസ്ഥാനം) അഥവാ ഭാഗവതാരാധനാരീതി. വിഷ്ണുവിനെ അഥവാ ഭഗവത്-നെ ആരാധിച്ചുകൊണ്ടുള്ള മതമായാണ് ഇത് പ്രചരിച്ചത്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 സെപ്റ്റംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം ഭാഗവതം ആരാധനാരീതിയെക്കുറിച്ചുള്ളതാണ്. ഇതേ പേരിലുള്ള ഗ്രന്ഥത്തെക്കുറിച്ചറിയാൻ ശ്രീമഹാഭാഗവതം എന്ന താൾ കാണുക.