വടകര ലോക്സഭാമണ്ഡലം
From Wikipedia, the free encyclopedia
കേരളത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് വടകര ലോക്സഭാ നിയോജകമണ്ഡലം[1]. സി.പി.ഐ(എം)-ലെ പി. സതീദേവി ആണ് 2004-ൽ (പതിനാലാം ലോകസഭ)ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2]. 2009-ലും 2014-ലും മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ്(I) വിജയിച്ചു[3]
വസ്തുതകൾ Vatakara KL-3, മണ്ഡല വിവരണം ...
Vatakara KL-3 | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
നിയമസഭാ മണ്ഡലങ്ങൾ | തലശ്ശേരി കൂത്തുപറമ്പ് വടകര കുറ്റ്യാടി നാദാപുരം കൊയിലാണ്ടി പേരാമ്പ്ര |
നിലവിൽ വന്നത് | 1957 |
ആകെ വോട്ടർമാർ | 12,86,250 (2019) |
സംവരണം | None |
ലോക്സഭാംഗം | |
പതിനേഴാം ലോക്സഭ | |
പ്രതിനിധി | |
കക്ഷി | INC |
തിരഞ്ഞെടുപ്പ് വർഷം | 2024 |
അടയ്ക്കുക
മുൻപ് തലശ്ശേരി,പെരിങ്ങളം, വടകര, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, മേപ്പയൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഇത്.[4][5]