വേദാംഗംFrom Wikipedia, the free encyclopedia വേദങ്ങളുടെ ബോധനവും പഠനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷണശാഖകളാണ് വേദാംഗങ്ങൾ. ആറ് വേദാംഗങ്ങൾ ഉണ്ട്. "ജ്യോതിഃ കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദുഃ ശ്രുതേഃ" ജ്യോതിഷം കല്പം നിരുക്തം ശിക്ഷ വ്യാകരണം ഛന്ദസ്സ്
വേദങ്ങളുടെ ബോധനവും പഠനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷണശാഖകളാണ് വേദാംഗങ്ങൾ. ആറ് വേദാംഗങ്ങൾ ഉണ്ട്. "ജ്യോതിഃ കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദുഃ ശ്രുതേഃ" ജ്യോതിഷം കല്പം നിരുക്തം ശിക്ഷ വ്യാകരണം ഛന്ദസ്സ്