സംവാദം:കേരളചരിത്രം
From Wikipedia, the free encyclopedia
മറ്റൊരു ഐതിഹ്യം ഓണവുമായി ബന്ധപ്പെട്ടതാണ്. വാമനന്റ്റെ അവതാര സ്മയത്തു കേരളം ഭരിച്ചിരുന്നത് ബലി മഹാരാജാവല്ലേ. പർശുരാമന്റ്റെ അവതാരം പിന്നീട് വരുന്നതല്ലേ? അങ്ങനെയെങ്കിൽ ബലി യുടെ കാലത്തിനു ശേഷം കേരളം മുങ്ങിപ്പോയൊ? അന്നാലെല്ലേ പരശുരാമന് മഴുവെറിഞ്ഞ് സമുദ്രത്തെ ഒഴിപ്പിക്കാൻ പറ്റൂ. എൻറെ അഭിപ്രായത്തിൽ ഇത് കർണ്ണാടകത്തിൽ നിന്നു കുടിയേറിയ നമ്പൂതിരി വർഗ്ഗത്റ്റിന് ഇവിടം സ്വന്തമാക്കാൻ പയറ്റിയ ഒരു അടവാണ് എന്നാണ്. പർശുരാമൻ ജീവിച്ചിരുപ്പുണ്ട് എന്നാണല്ലോ> കണ്ടാൽ അദ്ദേഹത്തോട് ചോദിക്കാമായിരുന്നു. --ചള്ളിയാൻ 02:57, 1 ഡിസംബർ 2006 (UTC)