അക്വാറ്റിന്റ്From Wikipedia, the free encyclopedia ലോഹത്തകിടിൽ ചിത്രങ്ങൾ കൊത്തുന്ന വിദ്യയാണ് അക്വാറ്റിന്റ് (Aquatint). ചെമ്പ്, ഉരുക്ക് എന്നീ ലോഹങ്ങളാണ് പ്രധാനമായി ഇതിനുപയോഗിക്കുന്നത്. സ്വപ്നലോകം ഗോയയുടെ ഒരു അക്വാറ്റിൻ ചിത്രം
ലോഹത്തകിടിൽ ചിത്രങ്ങൾ കൊത്തുന്ന വിദ്യയാണ് അക്വാറ്റിന്റ് (Aquatint). ചെമ്പ്, ഉരുക്ക് എന്നീ ലോഹങ്ങളാണ് പ്രധാനമായി ഇതിനുപയോഗിക്കുന്നത്. സ്വപ്നലോകം ഗോയയുടെ ഒരു അക്വാറ്റിൻ ചിത്രം