![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ea/Ajay_Bhatt_at_Intel_ISEF.jpg/640px-Ajay_Bhatt_at_Intel_ISEF.jpg&w=640&q=50)
അജയ് ഭട്ട്
From Wikipedia, the free encyclopedia
കമ്പ്യൂട്ടർ ശാസ്ത്രജ്ഞരിൽ പ്രമുഖനും[4] യൂണിവേഴ്സൽ സീരിയൽ ബസിന്റെ ഉപജ്ഞാതാക്കളിലൊരാളുമാണ് അജയ് ഭട്ട്. യു,എസ്.ബി. കൂടാതെ ആക്സിലറേറ്റഡ് ഗ്രാഫിക്സ് പോർട്ട്, പി.സി.ഐ. എക്സ്പ്രസ്, പ്ലാറ്റ്ഫോം പവർ മാനേജ്മെന്റ് ആർക്കിടെക്ചർ, ചിപ്പ് എൻഹാൻസ്മെന്റുകൾ എന്നിവയും അജയ് ഭട്ടിന്റെ സംഭാവനകളായുണ്ട്. ചിപ്പ്സെറ്റ് രംഗത്തെ പ്രധാനിയായ ഇന്റെലിൽ പ്രവർത്തിക്കുന്ന അജയ് , കമ്പനിയുടെ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വസ്തുതകൾ അജയ് വി. ഭട്ട്, ജനനം ...
അജയ് വി. ഭട്ട് | |
---|---|
![]() 2010-ൽ കാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന ഇന്റൽ ഇന്റർനാഷണൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് മേളയിൽ ഭട്ട് | |
ജനനം | |
വിദ്യാഭ്യാസം | Maharaja Sayajirao University of Baroda, The City University of New York[2] |
തൊഴിൽ | Chief Client Platform Architect at Intel[3] |
അടയ്ക്കുക