![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/42/Adobe_Acrobat_DC_logo_2020.svg/langml-640px-Adobe_Acrobat_DC_logo_2020.svg.png&w=640&q=50)
അഡോബി അക്രോബാറ്റ്
From Wikipedia, the free encyclopedia
പി.ഡി.എഫ് ഫയൽ ഉണ്ടാക്കുവാനും തിരുത്തുവാനും വേണ്ടി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയർ ആണ് അഡോബി അക്രോബാറ്റ്.[4] അഡോബി സിസ്റ്റംസ് പുറത്തിറക്കുന്ന ഈ സോഫ്റ്റ്വെയറിന്റെ ആദ്യകാലനാമം, അക്രോബാറ്റ് എക്സ്ചേഞ്ച് (Acrobat Exchange) എന്നായിരുന്നു.
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
![]() | |
![]() അഡോബ് അക്രോബാറ്റ് പ്രോ ഡിസി വിൻഡോസ് 10-ൽ പ്രവർത്തിക്കുന്നു. അക്രോബാറ്റ് ഡിസിയുടെ (സ്റ്റാൻഡേർഡും റീഡറും) മറ്റ് പതിപ്പുകളും സമാനമായ ഇന്റർഫേസ് അവതരിപ്പിക്കുന്നു. | |
വികസിപ്പിച്ചത് | Adobe Inc. |
---|---|
ആദ്യപതിപ്പ് | ജൂൺ 15, 1993; 30 വർഷങ്ങൾക്ക് മുമ്പ് (1993-06-15) |
ഓപ്പറേറ്റിങ് സിസ്റ്റം | Windows, macOS[1] Android |
വലുപ്പം | |
തരം | Desktop publishing |
അനുമതിപത്രം | Proprietary
|
വെബ്സൈറ്റ് |
അടയ്ക്കുക