അന്ന മാനിംഗ് കംഫർട്ട്
From Wikipedia, the free encyclopedia
അന്ന മാനിംഗ് കംഫർട്ട്, M.D. (മുമ്പ്, മാനിംഗ്; ജനുവരി 19, 1845 - ജനുവരി 12, 1931) സ്ത്രീ രോഗങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ഒരു അമേരിക്കൻ വൈദ്യനായിരുന്നു.[1][2] കണക്റ്റിക്കട്ട് സംസ്ഥാനത്ത് വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്ത ആദ്യത്തെ വനിതാ മെഡിക്കൽ ബിരുദധാരിയായിരുന്നു.[3] കംഫർട്ട് യുഎസ് സാമ്രാജ്യത്വത്തെ എതിർത്തിരുന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനായി ശബ്ദമുയർത്തിയിരുന്ന മുൻനിര നേതാക്കളിൽ ഒരാളായിരുന്ന അവർ, കൂടാതെ തദ്ദേശീയ അമേരിക്കക്കാരുടെയും ആഫ്രിക്കൻ അമേരിക്കക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രയത്നിച്ച ഒരു സാമൂഹ്യ പരിഷ്കർത്താവുകൂടിയായിരുന്നു.[4] 1878 മുതൽ സോറോസിസിലെ അംഗമായിരുന്ന അവർ ഒരു പയനിയർ ക്ലബ്ബ് വുമൺ കൂടിയായിരുന്നു.[5]
വസ്തുതകൾ അന്ന മാനിംഗ് കംഫർട്ട് M.D., ജനനം ...
അന്ന മാനിംഗ് കംഫർട്ട് M.D. | |
---|---|
ജനനം | അന്ന മാനിംഗ് ജനുവരി 19, 1845 |
മരണം | January 12, 1931 (1931-01-13) (aged 85) ന്യൂയോർക്ക്, യു.എസ്. |
കലാലയം | ന്യൂയോർക്ക് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഫോർ വിമൻ |
തൊഴിൽ | ഗൈനക്കോളജിസ്റ്റ് |
അറിയപ്പെടുന്ന കൃതി | വിമൻസ് എഡ്യുക്കേഷൻ ആൻറ് വിമൻസ് ഹെൽത്ത്: ചീഫ്ലി ഇൻ റിപ്ലെ ടു സെക്സ് എഡ്യുക്കേഷൻ" |
ജീവിതപങ്കാളി(കൾ) | ജോർജ്ജ് ഫിസ്ക് കംഫർട്ട് (m. 1871–1910) |
ബന്ധുക്കൾ | Dr. Clemence Sophia Harned Lozier (aunt) |
ഒപ്പ് | |
അടയ്ക്കുക