അലെക്സാണ്ടർ ബെല്യായെവ്
From Wikipedia, the free encyclopedia
ഒരു സോവിയറ്റ് റഷ്യൻ ശാസ്ത്ര നോവലിസ്റ്റായിരുന്നു അലെക്സാണ്ടർ ബെല്യായെവ് (Russian: Алекса́ндр Рома́нович Беля́ев, റഷ്യൻ ഉച്ചാരണം: [ɐlʲɪˈksɑndr rɐˈmɑnəvʲɪt͡ɕ bʲɪlʲæjɪf]; 1884–1942). അദ്ദേഹത്തിന്റെ പല രചനകളും സോവിയറ്റു യൂണിയനിൽ വൻ പ്രചാരം നേടിയിരുന്നു. ഉഭയജീവി മനുസ്യൻ മലയാളത്തിൽ സോവിയറ്റു യൂണിയനിൽ നിന്നും റാദുഗ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടൂണ്ട്. Professor Dowell's Head, ഏരിയൽ, ദ എയർ സെറ്റിലർ എന്നിവ ഇംഗ്ലിഷിൽ പുസ്തകമായിട്ടുണ്ട്.
വസ്തുതകൾ അലെക്സാണ്ടർ ബെല്യായെവ്, ജനനം ...
അലെക്സാണ്ടർ ബെല്യായെവ് | |
---|---|
ജനനം | Александр Романович Беляев (1884-03-16)16 മാർച്ച് 1884 സ്മോളെൻസ്ക്, റഷ്യൻ സാമ്രാജ്യം |
മരണം | 6 ജനുവരി 1942(1942-01-06) (പ്രായം 57) പുഷ്കിൻ, USSR |
തൊഴിൽ | വക്കീൽ, നോവലിസ്റ്റ് |
ദേശീയത | റഷ്യൻ (USSR) |
Genre | Science fiction, adventure novel |
ശ്രദ്ധേയമായ രചന(കൾ) | The Air Seller, Professor Dowell's Head, Amphibian Man, Ariel |
അടയ്ക്കുക