![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d8/Old_Allegany_County_Courthouse_2012-09-29_22-00-46.jpg/640px-Old_Allegany_County_Courthouse_2012-09-29_22-00-46.jpg&w=640&q=50)
അല്ലെഗാനി കൗണ്ടി
From Wikipedia, the free encyclopedia
അല്ലെഗാനി കൗണ്ടി യു.എസ് സംസ്ഥാനമായ ന്യൂയോർക്കിലെ തെക്കൻ ടയറിലുള്ള ഒരു കൗണ്ടിയാണ്. 2020 ലെ സെൻസസ് പ്രകാരമുള്ള ഇവിടുത്തെ ജനസംഖ്യ 46,456 ആയിരുന്നു.[1][2] ബെൽമോണ്ട് ആണ് ഇതിന്റെ കൗണ്ടി സീറ്റ്.[3] പടിഞ്ഞാറൻ ന്യൂയോർക്ക് സംസ്ഥാനത്തെ യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാർ അല്ലെഗെനി നദിയെ പിന്തുടരുന്ന ഒരു പാതയ്ക്ക് കൊടുത്ത ലെനാപ്പ് പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇതിന്റെ പേര് അവർ കൗണ്ടിയ്ക്കും നൽകി.
വസ്തുതകൾ അല്ലെഗാനി കൗണ്ടി, ന്യൂയോർക്ക്, സ്ഥാപിതം ...
അല്ലെഗാനി കൗണ്ടി, ന്യൂയോർക്ക് | |||
---|---|---|---|
County | |||
![]() Old Allegany County Courthouse | |||
| |||
Map of ന്യൂയോർക്ക് highlighting അല്ലെഗാനി കൗണ്ടി Location in the U.S. state of ന്യൂയോർക്ക് | |||
![]() ന്യൂയോർക്ക്'s location in the U.S. | |||
സ്ഥാപിതം | 1806 | ||
Named for | Lenape name for the Allegheny River | ||
സീറ്റ് | Belmont | ||
വലിയ town | Wellsville | ||
വിസ്തീർണ്ണം | |||
• ആകെ. | 1,034 sq mi (2,678 km2) | ||
• ഭൂതലം | 1,029 sq mi (2,665 km2) | ||
• ജലം | 5.1 sq mi (13 km2), 0.5 | ||
ജനസംഖ്യ | |||
• (2020) | 46,456 ![]() | ||
• ജനസാന്ദ്രത | 45.1/sq mi (17/km²) | ||
Congressional district | 23rd | ||
സമയമേഖല | Eastern: UTC-5/-4 | ||
Website | www |
അടയ്ക്കുക