അസറ്റേറ്റ്
From Wikipedia, the free encyclopedia
ഫലകം:Chembox ConjugateAcidBase
വസ്തുതകൾ Names, Identifiers ...
Names | |
---|---|
IUPAC name
Acetate | |
Systematic IUPAC name
Ethanoate | |
Identifiers | |
3D model (JSmol) |
|
ChemSpider | |
PubChem CID |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അടയ്ക്കുക
ക്ഷാരലോഹങ്ങൾ, ആൽക്കലൈൻ എർത്ത് ലോഹങ്ങൾ, ലോഹമോ അല്ലെങ്കിൽ അലോഹമോ ചേർന്നുള്ള അസറ്റിക് ആസിഡിന്റെ സംയുക്തത്തിൻറെ ലവണ രൂപമാണ് അസറ്റേറ്റ്. അസറ്റിക് ആസിഡിന്റെ കോൻജുഗേറ്റ് ബേസ് "അസറ്റേറ്റ്" ആണ്.(പ്രത്യേകിച്ചും, നെഗറ്റീവ് ചാർജ്ജുള്ള ആനയോൺ (anion)) ഇത് സാധാരണയായി ഇതിൻറെ ജല ലായനികളിൽ കാണപ്പെടുന്നു. ഇതിൻറെ രാസ ഫോർമുല C
2H
3O−
2 ആണ്.