അസാമാ പർവ്വതം
From Wikipedia, the free encyclopedia
ജപ്പാനിലെ ഒരു പ്രധാന ദ്വീപായ ഹോൻഷൂവിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സജീവ അഗ്നിപർവ്വതമാണ് അസാമാ പർവ്വതം. ജപ്പാനിലെ പ്രധാനപ്പെട്ട 100 പർവ്വതങ്ങളിലൊന്നാണിത്.
വസ്തുതകൾ അസാമാ പർവ്വതം, ഉയരം കൂടിയ പർവതം ...
അസാമാ പർവ്വതം | |
---|---|
浅間山 | |
ഉയരം കൂടിയ പർവതം | |
Elevation | 2,568 m (8,425 ft) |
Listing | List of mountains and hills of Japan by height List of the 100 famous mountains in Japan List of volcanoes in Japan |
Coordinates | 36°24′N 138°31′E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Honshū, Japan |
Topo map | Geographical Survey Institute 25000:1 浅間山 50000:1 長野 |
ഭൂവിജ്ഞാനീയം | |
Age of rock | Late Pleistocene–Holocene[1] |
Mountain type | Composite Volcano, stratovolcano |
Last eruption | February 2, 2009 |
അടയ്ക്കുക