ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ From Wikipedia, the free encyclopedia
ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായിരുന്നു ആഞ്ചലോ സെക്കി ( ജ: 29 ജൂൺ 1818 – 26 ഫെബ്രു: 1878) പൊന്തിഫിക്കൽ ഗ്രിഗോറിയൻ കലാശാലയുടെ ഭരണാധിപനും ആയിരുന്നു സെക്കി.
സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾ സെക്കിയെ ശ്രദ്ധേയനാക്കിയിരുന്നു.[1]
വസ്തുതകൾ ആഞ്ചലോ സെക്കി, ജനനം ...
ആഞ്ചലോ സെക്കി
ജനനം
(1818-06-29)29 ജൂൺ 1818
Reggio Emilia
മരണം
26 ഫെബ്രുവരി 1878(1878-02-26) (പ്രായം59)
ദേശീയത
ഇറ്റാലിയൻ
പുരസ്കാരങ്ങൾ
Légion d'honneur, France
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
ജ്യോതിശാസ്ത്രം
സ്ഥാപനങ്ങൾ
Observatory of the Roman College
അടയ്ക്കുക
He revised Friedrich Georg Wilhelm von Struve's catalog of double stars, compiling data for over 10,000 binaries.