ആൻഡി വിയർ
അമേരിക്കൻ എഴുത്തുകാരൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ എഴുത്തുകാരനാണ് ആൻഡി വിയർ (born June 16, 1972)[3]. അദ്ദേഹത്തിന്റെ ആദ്യ നോവൽ ദ മാർഷ്യൻ അതേപേരിൽ റിഡ്ലി സ്കോട്ട് സംവിധാനം ചെയ്യുകയും വൻ വിജയമാകുകയും ചെയ്തു.
2016-ൽ മികച്ച പുതുമുഖ എഴുത്തുകാരനുള്ള ജോൺ W. കാംബെൽ പുരസ്കാരം ലഭിച്ചു.[4]എഴുത്തിൽ സജീവമാകുന്നതിനു മുൻപ് അദ്ദേഹം ഒരു പ്രോഗ്രാമർ ആയിരുന്നു.
വസ്തുതകൾ ആൻഡി വിയർ, ജനനം ...
ആൻഡി വിയർ | |
---|---|
ജനനം | Andrew Taylor Weir (1972-06-16) ജൂൺ 16, 1972 (51 വയസ്സ്) Davis, California, U.S.[1] |
തൂലികാ നാമം | Jack Sharp[2] |
തൊഴിൽ | Novelist, programmer |
ദേശീയത | American |
വിദ്യാഭ്യാസം | University of California, San Diego |
Period | 2010–present |
Genre | Science fiction |
ശ്രദ്ധേയമായ രചന(കൾ) | The Egg The Martian Artemis |
അവാർഡുകൾ | Goodreads Choice Award for Best Science Fiction |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
www |
അടയ്ക്കുക