ഇകർ കസിയ്യാസ്
From Wikipedia, the free encyclopedia
ഇകർ കസിയ്യാസ് (ജനനം : മെയ് 20,1981) പോർച്ചുഗീസ് ക്ലബ്ബ് പോർതു, സ്പെയിൻ ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്കു വേണ്ടി കളിക്കുന്ന ഒരു ഗോൾ കീപ്പർ ആണ്. സ്പാനിഷ് ക്ലബ്ബ് റിയൽ മഡ്രിഡിന്റെറ നായകനായിരുന്ന അദ്ദേഹം റിയലിനു വേണ്ടി 16 സീസണുകളിൽ ഗോൾവല കാത്തു. റൗൾ ഗോൺസാലസ് (741) കഴിഞ്ഞാൽ റിയലിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചത് കസിയ്യാസ് (725) ആണ്[3].
വസ്തുതകൾ Personal information, Full name ...
Personal information | |||
---|---|---|---|
Full name | Iker Casillas Fernández[1] | ||
Date of birth | (1981-05-20) 20 മേയ് 1981 (43 വയസ്സ്) | ||
Place of birth | Móstoles, Spain | ||
Height | 1.85 m (6 ft 1 in)[2] | ||
Position(s) | Goalkeeper | ||
Club information | |||
Current team | പോർതു | ||
Number | 12 | ||
Youth career | |||
1990–1998 | Real Madrid | ||
Senior career* | |||
Years | Team | Apps | (Gls) |
1998–1999 | Real Madrid C | 26 | (0) |
1999 | Real Madrid B | 4 | (0) |
1999–2015 | Real Madrid | 510 | (0) |
2015– | പോർതു | 32 | (0) |
National team‡ | |||
1996 | സ്പെയിൻ അണ്ടർ 15 | 1 | (0) |
1996–1998 | സ്പെയിൻ അണ്ടർ 16 | 19 | (0) |
1997–1999 | സ്പെയിൻ അണ്ടർ 17 | 10 | (0) |
1999 | സ്പെയിൻ അണ്ടർ 18 | 4 | (0) |
1999 | സ്പെയിൻ അണ്ടർ 20 | 2 | (0) |
1999–2000 | സ്പെയിൻ അണ്ടർ 21 | 5 | (0) |
2000– | സ്പെയിൻ | 167 | (0) |
*Club domestic league appearances and goals, correct as of 21:12, 14 May 2016 (UTC) ‡ National team caps and goals, correct as of 18:21, 1 June 2016 (UTC) |
അടയ്ക്കുക
2000-ൽ പത്തൊൻപതാം വയസ്സിൽ സ്പെയിൻ ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. സ്പെയിനിനു വേണ്ടി 167 മത്സരങ്ങളിൽ ജേർസി അണിഞ്ഞ അദ്ദേഹം, ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ള യൂറോപ്യൻ കളിക്കാരനാണ്.
ഏക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായാണ് കസിയ്യാസിനെ കണക്കാക്കുന്നത്[4][5][6][7].