![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/20/Inge_Lehman.jpg/640px-Inge_Lehman.jpg&w=640&q=50)
ഇങെ ലെഹ്മൺ
From Wikipedia, the free encyclopedia
ഡാനിഷ് സെയിസ്മോളജിസ്റ്റ്, ജിയോഫിസിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായിരുന്നു ഇങെ ലെഹ്മൺ. 1936-ൽ ഇങെ ഭൂമിയിൽ ഖരാവസ്ഥയിലുള്ള ഒരു ഇന്നർ കോറും ഭൂമിയ്ക്കുള്ളിൽ ഉരുകിയ ദ്രാവകാവസ്ഥയിലുള്ള ഒരു ഔട്ടർ കോർ ഉണ്ടെന്നും കണ്ടുപിടിച്ചു. ലെഹ്മൺ104 വയസ്സുവരെ ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞയായിരുന്നു. [1][2][3][4]1960-ൽ ഗോർഡൻ വുഡ് അവാർഡും, 1964-ൽ എമിൽ വികെർട്ട് മെഡലും, 1965-ൽ ഡാനിഷ് റോയൽ സൊസൈറ്റി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ്-ന്റെ ഗോൾഡൻ മെഡലും, 1938 ലും 1967 ലും ടഗ്യ ബ്രാൻഡ് റെജിസ്ലേറ്റ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1969 -ൽ റോയൽ സൊസൈറ്റിയുടെ പ്രതിനിധിയായിരുന്നു.[5] 1971-ൽ വില്യം ബോവീ മെഡൽ, 1977-ൽ സെയിസ്മോളജിക്കൽ സൊസൈറ്റിയുടെ മെഡൽ എന്നിവയും അവർക്ക് ലഭിച്ചിട്ടുണ്ട്.
വസ്തുതകൾ ഇങെ ലെഹ്മൺ, ജനനം ...
ഇങെ ലെഹ്മൺ | |
---|---|
![]() Lehmann in 1932 | |
ജനനം | (1888-05-13)13 മേയ് 1888 കോപ്പൻഹേഗൻ, ഡെൻമാർക്ക് |
മരണം | 21 ഫെബ്രുവരി 1993(1993-02-21) (പ്രായം 104) കോപ്പൻഹേഗൻ, ഡെൻമാർക്ക്[1] |
അന്ത്യ വിശ്രമം | ഹോർഷോം സെമിത്തേരി |
കലാലയം | കോപ്പൻഹേഗൻ സർവകലാശാല, കേംബ്രിഡ്ജ് സർവകലാശാല |
പുരസ്കാരങ്ങൾ | William Bowie Medal (1971) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സീസ്മോളജി, ജിയോഫിസിക്സ് |
സ്ഥാപനങ്ങൾ | ജിയോഡെറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻമാർക്ക് |
അടയ്ക്കുക