ഇങ്വാർ കാംപ്രാഡ്
From Wikipedia, the free encyclopedia
Feodor Ingvar Kamprad (Swedish: [ˈɪŋːvar ˈkamːprad] ⓘ; 30 March 1926 – 27 January 2018) ഒരു സ്വീഡിഷ് വ്യവസാ- യിയായിരുന്നു ഇങ്വാർ കാംപ്രാഡ് . ബഹുരാഷ്ട്ര ഫർണിച്ചർ കുത്തക ഇകിയ.(IKEA)യുടെ സ്ഥാപകനാണ്. 1976 മുതൽ 2014 വരെ സ്വിറ്റ്സർലാൻഡിലാണ് ജീവിച്ചത്. മരിക്കുമ്പോൾ യൂറോപിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായിരുന്നു.
വസ്തുതകൾ Ingvar Kamprad, ജനനം ...
Ingvar Kamprad | |
---|---|
ജനനം | (1926-03-30)30 മാർച്ച് 1926 Pjätteryd (now Älmhult Municipality), Sweden |
മരണം | 27 ജനുവരി 2018(2018-01-27) (പ്രായം 91) Älmhult, Sweden |
തൊഴിൽ | Business magnate |
അറിയപ്പെടുന്നത് | Founding of IKEA |
കുട്ടികൾ | 4[1] |
അടയ്ക്കുക