പേര് | സംസ്ഥാനം |
സ്ഥാപിച്ചത് | വിസ്തീർണ്ണം (in km²) | സവിശേഷതകൾ |
ബാൽഭാക്രാം ദേശീയോദ്യാനം | മേഘാലയ |
2013 | 220 | കാട്ടെരുമ, ചെമ്പൻ പാണ്ട, ആന, കടുവ മാർബ്ൾഡ് ക്യാറ്റ് , കൂടാതെ മാർജ്ജാരവംശത്തിലെ മറ്റ് ആറു ജീവികൾ |
ബാന്ധവ്ഗഡ് ദേശീയോദ്യാനം | മധ്യപ്രദേശ് |
1968 | 400.85(core area=105) | ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ , വെള്ളക്കടുവ, 1336 തരം തദ്ദേശീയ സസ്യങ്ങൾ |
ബന്ദിപ്പൂർ ദേശീയോദ്യാനം | കർണാടക |
1974 | 874.20 | പുള്ളിമാൻ, ഹനുമാൻ കുരങ്ങ്, മലയണ്ണാൻ, കാട്ടുപോത്ത്, പുള്ളിപ്പുലി മ്ലാവ് and ഇന്ത്യൻ ആന, തേൻകൊതിച്ചി പരുന്ത്, കാതിലക്കഴുകൻ, തുടങ്ങിയവ |
ബന്നാർഘട്ട ദേശീയോദ്യാനം | കർണാടക |
1974 | 106.27 | കാട്ടുപന്നി, പുള്ളിമാൻ, കൃഷ്ണമൃഗം, കരടി |
പലമാവു ദേശീയോദ്യാനം | ഝാർഖണ്ഡ് |
1986 | 231.67 |
കടുവ, തേൻകരടി, ഇന്ത്യൻ മയിൽ, ഇന്ത്യൻ ആന, മ്ലാവ്,തുടങ്ങിയവ |
ഭിട്ടാർകാനിക ദേശീയോദ്യാനം | ഒഡീഷ |
1988 | 145 | കണ്ടൽക്കാട്, ലവണജല മുതല, മുതല, മലമ്പാമ്പ്, ചെന്തലയൻ അരിവാൾകൊക്കൻ, കാട്ടുപന്നി, റീസസ് കുരങ്ങ്, പുള്ളിമാൻ, തുടങ്ങിയവ |
വേലവധാർ ദേശീയോദ്യാനം | ഗുജറാത്ത് |
1976 | 34.08 | കൃഷ്ണമൃഗം |
ബുക്സ ദേശീയോദ്യാനം | പശ്ചിമ ബംഗാൾ |
1992 | 760 | കടുവാ സംരക്ഷണ കേന്ദ്രം , മേഘപ്പുലി |
ക്യാംബെൽ ബേ ദേശീയോദ്യാനം | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
1992 | 426.23 | |
ചന്ദോലി ദേശീയോദ്യാനം | മഹാരാഷ്ട്ര |
2004 | 317.67 | |
ഡച്ചിഗാം ദേശീയോദ്യാനം | ജമ്മു-കശ്മീർ |
1981 | 141 | ഹംഗുൽ കാണപ്പെടുന്ന ഏകപ്രദേശം [അവലംബം ആവശ്യമാണ്] |
ദറാഹ് ദേശീയോദ്യാനം | രാജസ്ഥാൻ |
2004 | 250 | |
ഡെസേർട്ട് ദേശീയോദ്യാനം | രാജസ്ഥാൻ |
1980 | 3162 | കൃഷ്ണമൃഗം, ചിങ്കാരമാൻ, ചെന്നായ, കുറുക്കൻ,ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി |
ദിബ്രു - സൈഖോവ ദേശീയോദ്യാനം | ആസാം |
1999 | 340 | |
ദുധ്വാ ദേശീയോദ്യാനം | ഉത്തർപ്രദേശ് |
1977 | 490.29 | ചതുപ്പു പ്രദേശങ്ങളിൽ വസിക്കുന്ന ബാരസിംഗ മാൻ |
ഇരവികുളം ദേശീയോദ്യാനം | കേരളം |
1978 | 97 | തെക്കേ ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി |
ഗാലത്തിയ ദേശീയോദ്യാനം | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
1992 | 110 | |
ഗംഗോത്രി ദേശീയോദ്യാനം | ഉത്തരാഖണ്ഡ് |
1989 | 1552.73 | ഗംഗാ നദിയുടെ ഉദ്ഭവസ്ഥാനം ,ചെമ്പൻ പാണ്ട, സാംബർ, നീർനായ, ഹിമാലയൻ താർ, കുരക്കും മാൻ, ഹിമപ്പുലി, ഹിമാലയൻ മാർട്ടെൻ, ഹിമാലയൻ ഗോരൽ |
ഗിർ ദേശീയോദ്യാനം | ഗുജറാത്ത് |
1965 | 258.71 | സിംഹം |
ഗോരുമാര ദേശീയോദ്യാനം | പശ്ചിമ ബംഗാൾ |
1994 | 79.45 | |
ഗോവിന്ദ് പശു വിഹാർ വന്യജീവിസങ്കേതം | ഉത്തരാഖണ്ഡ് |
1990 | 472.08 | |
ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം | ഹിമാചൽ പ്രദേശ്, |
1984 | 754.40 | ലോകപൈതൃകസ്ഥാനം,ഹിമാലയൻ കരടി, ഹിമാലയൻ താർ, കസ്തൂരിമാൻ |
ഗുഗമൽ ദേശീയോദ്യാനം | മഹാരാഷ്ട്ര |
1987 | 361.28 | ഗൗർ, ചിങ്കാരമാൻ, തൊപ്പിക്കുരങ്ങ് |
ഗിണ്ടി ദേശീയോദ്യാനം | തമിഴ്നാട് |
1976 | 2.82 | നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം |
മന്നാർ ഉൾക്കടൽ | തമിഴ്നാട് |
1980 | 6.23 | ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവ് , 3600 ൽ അധികം ജീവി വർഗ്ഗങ്ങൾ |
ഹെമിസ് ദേശീയോദ്യാനം | ജമ്മു-കശ്മീർ |
1981 | 4400 | പോപ്ലാർ, ബർച്ച്, ജൂനിപെർ ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത, സൈബീരിയൻ ഐബെക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമറ്റ് |
ഹരികെ തടാകം | പഞ്ചാബ്, ഇന്ത്യ |
1987 | 86 | |
ഹസാരിബാഗ് ദേശീയോദ്യാനം | ഝാർഖണ്ഡ് |
1954 | 183.89 | സാൽ വൃക്ഷങ്ങൾ ,നീൽഗായ് |
ഇന്ദിരാഗാന്ധി ദേശീയോദ്യാനം | തമിഴ്നാട് |
1989 | 117.10 | സിംഹവാലൻ കുരങ്ങ് |
ഇന്ദ്രാവതി ദേശീയോദ്യാനം | ഛത്തീസ്ഗഢ് |
1981 | 1258.37 | കാട്ടെരുമ, കടുവ സംരക്ഷണ കേന്ദ്രം, കാട്ടുമൈന |
ജൽഡാപാറ ദേശീയോദ്യാനം | പശ്ചിമ ബംഗാൾ |
2012 | 216 | |
ജിം കോർബെറ്റ് ദേശീയോദ്യാനം | ഉത്തരാഖണ്ഡ് |
1936 | 1318.5 | ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം,ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി |
കലേസർ ദേശീയോദ്യാനം | ഹരിയാന |
2003 | 100.88 | |
കൻഹ കടുവ സംരക്ഷിതകേന്ദ്രം | മധ്യപ്രദേശ് |
1955 | 940 | |
കാങ്കർ താഴ്വര ദേശീയോദ്യാനം | ഛത്തീസ്ഗഢ് |
1982 | 200 | ചൗസിംഗ എന്ന നാലുകൊമ്പുള്ള മാൻ |
കസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനം | തെലങ്കാന |
1994 | 1.42 | |
കാസിരംഗ ദേശീയോദ്യാനം | ആസാം |
1905 | 471.71 | ഇന്ത്യൻ കാണ്ടാമൃഗം, ലോകപൈതൃകസ്ഥാനം |
കിബുൾ ലംജാവോ ദേശീയോദ്യാനം | മണിപ്പൂർ |
1977 | 40 | ലോകത്തിലെ പൊങ്ങിക്കിടക്കുന്ന' ഒരേയൊരു ദേശീയോദ്യാനം,സാംഗായ്(ഥാമിൻ) മാൻ |
കേവൽദേവ് ദേശീയോദ്യാനം | രാജസ്ഥാൻ |
1981 | 28.73 | ലോകപൈതൃകസ്ഥാനം,ദേശാടനപ്പക്ഷികൾ |
കാഞ്ചൻജംഗ ദേശീയോദ്യാനം | സിക്കിം |
1977 | 1784 | മേഘപ്പുലി, ഹിമപ്പുലി, താർ, ഹിമാലയൻ കരിങ്കരടി, ചെമ്പൻ പാണ്ട, നീൽഗായ്, ഹിമാലയൻ ഗോരൽ, കസ്തൂരിമാൻ, ചേനത്തണ്ടൻ |
കിഷ്ത്വാർ ദേശീയോദ്യാനം | ജമ്മു-കശ്മീർ |
1981 | 400 | ഹിമാലയൻ കസ്തൂരിമാൻ, ഹിമപ്പുലി, ഹാംഗൾ, |
കുദ്രേമുഖ് ദേശീയോദ്യാനം | കർണാടക |
1987 | 600.32 | നിത്യഹരിതവനമേഖല,ചിത്രശലഭങ്ങൾ |
മാധവ് ദേശീയോദ്യാനം | മധ്യപ്രദേശ് |
1959 | 375.22 | |
മഹാത്മാഗാന്ധി മറൈൻ ദേശീയോദ്യാനം | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
1983 | 281.50 | |
മഹാവീർ ഹരിന വനസ്ഥലി ദേശീയ ഉദ്യാനം | തെലങ്കാന |
1994 | 14.59 | |
മാനസ് ദേശീയോദ്യാനം | ആസാം |
1990 | 500 | ലോകപൈതൃകസ്ഥാനം,ഭൂട്ടാൻ അതിർത്തി,തൊപ്പിക്കാരൻ ലംഗൂർ, മേഘപ്പുലി, ഹൂലോക്ക് ഗിബ്ബൺ, അസമീസ് മക്കാക്ക് |
മാണ്ട്ല സസ്യ ഫോസ്സിൽ ദേശീയ ഉദ്യാനം | മധ്യപ്രദേശ് |
1983 | 0.27 | |
മറൈൻ ദേശീയോദ്യാനം | ഗുജറാത്ത് |
1980 | 162.89 | |
മതികെട്ടാൻ ചോല ദേശീയോദ്യാനം | കേരളം |
2003 | 12.82 | |
മിഡിൽ ബട്ടൺ ദ്വീപ് ദേശീയോദ്യാനം | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
1979 | 64 | |
ഭഗ്വാൻ മഹാവീർ ദേശീയോദ്യാനം | ഗോവ |
1978 | 107 | |
മൗളിങ് ദേശീയോദ്യാനം | അരുണാചൽ പ്രദേശ് |
1986 | 483 | മൗളിങ് ദേശീയോദ്യാനം |
മൗണ്ട് അബു വന്യജീവി സങ്കേതം | രാജസ്ഥാൻ |
1960 | 288.84 | |
മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
| 46.62 | Rana CharlesDarwini,ആൻഡമാൻ കാട്ടുപന്നി |
മൃഗവനി ദേശീയോദ്യാനം | തെലങ്കാന |
| 9.1 | |
മുതുമലൈ ദേശീയോദ്യാനം | തമിഴ്നാട് |
1940 | 321.55 | ഇന്ത്യയിൽ ഏറ്റവുമധികം ആനകൾ |
മുകുർത്തി ദേശീയോദ്യാനം | തമിഴ്നാട് |
2001 | 78.46 | |
Murlen ദേശീയോദ്യാനം | മിസോറം |
| 200 | |
നാംഡഭ ദേശീയോദ്യാനം | അരുണാചൽ പ്രദേശ് |
1974 | 1985.24 | ഹൂളോക്ക് ഗിബൺ, ഹിമപ്പുലി, മേഘപ്പുലി, ചെമ്പൻ പാണ്ട, സ്വർണ്ണപ്പൂച്ച |
നമേരി ദേശീയോദ്യാനം | ആസാം |
1978 | 137.07 | |
നന്ദാദേവീ ദേശീയോദ്യാനം | ഉത്തരാഖണ്ഡ് |
1982 | 630.33 | ലോകപൈതൃകസ്ഥാനം ഹിമപ്പുലി, ഹിമാലയൻ കരടി, ഭാരൽ, ഹിമാലയൻ താർ, കസ്തൂരിമാൻ, പറക്കും അണ്ണാൻ |
Nandankanan Zoological Park | ഒഡീഷ |
1960 | 4.006 | |
നവിഗവോൺ ദേശീയോദ്യാനം | മഹാരാഷ്ട്ര |
| 133.88 | കടുവ, പുലി, ഗൗർ, സാംബർ, പുള്ളിമാൻ, നീൽഗായ്, ചിങ്കാരമാൻ |
നോറ വാലി ദേശീയോദ്യാനം | പശ്ചിമ ബംഗാൾ |
1986 | 88 | ഹിമാലയൻ ഫീൽഡ് മൗസ്,ഹിമാലയൻ താർ, അസാമീസ് മക്കാക്ക്, ഹിമാലയൻ വീസെൽ, ചുവന്ന കുറുക്കൻ |
നോക്രെക് ദേശീയോദ്യാനം | മേഘാലയ |
| 47.48 | ഏഷാറ്റിക് കറുത്ത കരടി, മേഘപ്പുലി, സെറോ, മീൻപിടിയൻ പൂച്ച |
North Button Island ദേശീയോദ്യാനം | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
1979 | 144 | |
ഇന്താങ്കി ദേശീയോദ്യാനം | നാഗാലാൻഡ് |
1993 | 202.02 | |
ഒറാങ്ങ് ദേശീയോദ്യാനം | ആസാം |
1999 | 78.81 | |
Palani Hills ദേശീയോദ്യാനം | തമിഴ്നാട് |
| 736.87 | |
പന്ന ദേശീയോദ്യാനം | മധ്യപ്രദേശ് |
1981 | 542.67 | കടുവ, പുലി, സാംബർ, പുള്ളിമാൻ, നീൽഗായ്, മുതല |
Papikonda ദേശീയോദ്യാനം | ആന്ധ്രാപ്രദേശ് |
2008 | 1012.85 | |
പെഞ്ച് ദേശീയോദ്യാനം | മധ്യപ്രദേശ് |
1977 | 758 | കടുവ, പുലി, ചിങ്കാരമാൻ, ചൗസിംഗ, പുള്ളിമാൻ, നീൽഗായ്, ഇന്ത്യൻ കാട്ടുപോത്ത് |
പെരിയാർ കടുവ സംരക്ഷിത പ്രദേശം | കേരളം |
1982 | 305 | ആന, മ്ലാവ്,കാട്ടുപോത്ത്, കേഴ, കൂരൻ, സിംഹവാലൻ കുരങ്ങ്, |
ഫൗംഗ്പുയി ബ്ലൂമൗണ്ടൈൻ ദേശീയോദ്യാനം | മിസോറം |
1992 | 50 | |
പിൻ വാലി ദേശീയോദ്യാനം | ഹിമാചൽ പ്രദേശ് |
1987 | 807.36 | |
രാജാജി ദേശീയോദ്യാനം | ഉത്തരാഖണ്ഡ് |
1983 | 820 | ആന, റീസസ് കുരങ്ങ്, ലംഗൂർ, കഴുതപ്പുലി, പുള്ളിമാൻ, നീൽഗായ്, |
നാഗർഹോളെ ദേശീയോദ്യാനം | കർണാടക |
1988 | 643.39 | കടുവ, പുലി, കുരങ്ങൻ, ചൗസിംഗ, പറക്കും അണ്ണാന്, പെരുമ്പാമ്പ്, മഗ്ഗർ മുതല |
Rani Jhansi Marine ദേശീയോദ്യാനം | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
1996 | 256.14 | |
രൺഥംഭോർ ദേശീയോദ്യാനം | രാജസ്ഥാൻ |
1981 | 392 | ഹന്മാൻ ലംഗൂര്, സംഭാർ, ചിങ്കാരമാൻ, പെരുമ്പാമ്പ്, മൂർഖൻ, മുതല, സ്ലോത്ത് കരടി |
സാഡിൽ പീക്ക് ദേശീയോദ്യാനം | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
1979 | 32.55 | ആൻഡമാൻ കാട്ടുപന്നി, ലവണജല മുതല |
സലിം അലി ദേശീയോദ്യാനം | ജമ്മു-കശ്മീർ |
| 9.07 | |
സഞ്ജയ് ദേശീയോദ്യാനം² | മധ്യപ്രദേശ് |
1981 | 466.7 | കടുവ, പുലി, പുള്ളിമാൻ, സാംബർ, കാട്ടുപന്നി, നീൽഗായ്, മ്ലാവ് |
സഞ്ജയ് ഗാന്ധി ദേശീയോദ്യാനം | മഹാരാഷ്ട്ര |
1969 | 104 | കാൻഹേരി ഗുഹകൾ ,പുള്ളിമാൻ, കുരക്കും മാൻ, ലംഗൂർ, റീസസ് കുരങ്ങ് |
സരിസ്ക ദേശീയോദ്യാനം | രാജസ്ഥാൻ |
1955 | 866 | |
സത്പുര ദേശീയോദ്യാനം | മധ്യപ്രദേശ് |
1981 | 524 | പുലി, കടുവ, പുള്ളിമാൻ, സാംബർ, ഗൗർ |
സൈലന്റ്വാലി ദേശീയോദ്യാനം | കേരളം |
1980 | 237 | സിംഹവാലൻ കുരങ്ങ് |
സിരോഹി ദേശീയോദ്യാനം | മണിപ്പൂർ |
1982 | 41.30 | tragopan,Shirui lily flower (Lilium Mackliniae) |
സിംലിപാൽ ദേശീയോദ്യാനം | ഒഡീഷ |
1980 | 845.70 | കടുവ, Leopard, Asian ഇന്ത്യൻ ആന, Sambar, Barking deer, Gaur, Jungle cat, Wild boar, തുടങ്ങിയവ. |
സിൻഗാലില ദേശീയോദ്യാനം | പശ്ചിമ ബംഗാൾ |
1986 | 78.60 | സെറോ, നീൽഗായ്, അസാമീസ് മക്കാക്ക് |
സൗത്ത് ബട്ടൺ ഐലന്റ് ദേശീയോദ്യാനം | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
| 5 | Dugong, Dolphin, Water Monitor Lizard, Blue Whale |
ശ്രീ വെങ്കടേശ്വര ദേശീയോദ്യാനം | ആന്ധ്രാപ്രദേശ് |
1989 | 353 | കടുവ, കരടി, പുള്ളിമാൻ, കൃഷ്ണമൃഗം, കാട്ടുപോത്ത്, ബോണെറ്റ് കുരങ്ങ്, കുറുനരി |
സുൽത്താൻപൂർ ദേശീയോദ്യാനം | ഹരിയാണ |
1989 | 1.43 | ദേശാടനപ്പക്ഷികൾ,കൃഷ്ണമൃഗം, നീൽഗായ്, ഹോഗ് മാന് |
സുന്ദർബൻ ദേശീയോദ്യാനം | പശ്ചിമ ബംഗാൾ |
1984 | 1330.12 | ലോകപൈതൃകസ്ഥാനം,ബംഗാൾ കടുവ,കണ്ടൽക്കാട് |
തഡോബ ദേശീയോദ്യാനം | മഹാരാഷ്ട്ര |
1955 | 625 | നീലക്കാള, കഴുതപ്പുലി, കടുവ, പുള്ളിപ്പുലി, മുതല, പറക്കും അണ്ണാൻ |
വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം | ഉത്തരാഖണ്ഡ് |
1982 | 87.50 | 300-ലധികം ഇനങ്ങളില്പ്പെട്ട കാട്ടുപൂച്ചെടികൾ |
വാല്മീകി ദേശീയോദ്യാനം | ബിഹാർ |
1976 | 898.45 | |
ബൻസ്ദ ദേശീയോദ്യാനം | ഗുജറാത്ത് |
1979 | 23.99 | ഹിമാലയനണ്ണാൻ, വരയൻ കഴുതപ്പുലി, സ്ലോത്ത് ബെയർ, മഞ്ഞ വവ്വാൽ, നാലുകൊമ്പുള്ള മാൻ, മലബാർ വെരുക്, ബംഗാൾ കുറുക്കൻ |