ഇന്ത്യൻ നാഷണൽ അസോസിയേഷൻ
ബ്രിട്ടീഷ് ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ദേശീയ ഉന്നതാധികാര സംഘടന / From Wikipedia, the free encyclopedia
ഇന്ത്യൻ നാഷണൽ അസോസിയേഷൻ നാഷണൽ അസോസിയെഷൻ എന്നും അറിയപെടും. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു അസോസിയെഷൻ ആയിരുന്നു. സുരേന്ദ്ര നാഥ് ബാനർജി്യും ആനന്ദമോഹൻ ബോസും ആയിരുന്നു ഇതിന്റെ സ്ഥാപകർ. 1876 -ൽ ആണ് ഇന്ത്യൻ നാഷണൽ അസോസിയെഷൻ സ്ഥാപിതം ആയത്.[1] ഇതിൻെ പ്രധാന ലക്ഷ്യങ്ങൾ എന്നാൽ രാഷ്ട്രിയവും, സാമൂഹികവും, സാമ്പത്തികപരവും ആയിട്ട് ഉളള ജനങ്ങളുടെ പുരോഗതി ആയിരുന്നു. അക്കാലത്തെ വിദ്യസമ്പന്നർ ആയ ചെറുപ്പക്കാരെയും ജനനേതാക്കളെയും ഇന്ത്യൻ ദേശിയ കൂട്ടായ്മ ആകർഷിചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ വളർത്തുവാൻ ഇന്ത്യൻ നാഷണൽ അസോസിയെഷൻ വഹിച്ച പങ്ക് വലുതാണ്.