ഇന്ത്യൻ സൈന്യം
ഇന്ത്യ രാജ്യത്തിന്റെ സൈന്യം / From Wikipedia, the free encyclopedia
ഇന്ത്യാ രാജ്യത്തിന്റെ സൈനിക സേനയാണ് ഇന്ത്യൻ സായുധ സേന (Indian Armed Forces). ഇതിൽ മൂന്ന് വിഭാഗങ്ങൾ ഉൾപ്പെടുന്നു: ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്.
വസ്തുതകൾ സൈന്യബലം, മൊത്തം സായുധ സേന ...
Emblem Triservices Crest. | |
സൈന്യബലം | |
---|---|
മൊത്തം സായുധ സേന | 2,414,700 (Ranked 3rd) |
സജീവ സൈനികർ | 1,414,000 (Ranked 3rd) |
ആകെ സൈനികർ | 3,773,300 (Ranked 6th) |
അർദ്ധസൈനികസേന | 1,089,700 |
ഘടകങ്ങൾ | |
ഇന്ത്യൻ കരസേന | |
ഇന്ത്യൻ നാവികസേന | |
ഇന്ത്യൻ വായുസേന | |
ന്യൂക്ലിയർ കമാന്റ് അതോറിറ്റി (ഇന്ത്യ) | |
ചരിത്രം | |
ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രം | |
നേതൃത്വം | |
സർവ്വസേനാപതി | രാഷ്ട്രപതി ദ്രൗപദി മുർമു |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
പ്രതിരോധമന്ത്രി | രാജ്നാഥ് സിങ് |
സംയുക്ത സൈനിക മേധാവി | ജനറൽ അനിൽ ചൗഹൻ |
റാങ്കുകൾ | |
ഇന്ത്യൻ വ്യോമസേനയിലെ റാങ്കുകളും പദവികളും | |
ഇന്ത്യൻ കരസേനയിലെ റാങ്കുകളും പദവികളും | |
ഇന്ത്യൻ നാവികസേനയിലെ റാങ്കുകളും പദവികളും | |
സൈനിക ബഹുമതികൾ | |
ഇന്ത്യയുടെ സൈനിക ബഹുമതികളും അവാർഡുകളും |
അടയ്ക്കുക
ഇന്ത്യൻ സൈന്യം പ്രധാനമായും കരസേന, നാവികസേന, വായു സേന, ഇന്ത്യൻ തീരസംരക്ഷണസേന എന്നിവയാണ്. ഇത് രൂപവൽകരിച്ചിരിക്കുന്നത് ഇന്ത്യയുടെ സുരക്ഷക്കും അതിർത്തിസംരക്ഷണത്തിനുമായാണ്. ഇന്ത്യൻസൈന്യത്തിന്റെ സർവ്വസേനാപതി ഇന്ത്യൻ രാഷ്ട്രപതി ആണ്. ഇന്ത്യൻ സായുധ സേനയുടെ ഭരണനിയന്ത്രണം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിക്ഷിപ്തമായിരിക്കുന്നു.