ഇവ മെൻഡസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഇവ ഡി കാരിഡാഡ് മെൻഡസ് (ജനനം: മാർച്ച് 5, 1974))[1] ഒരു അമേരിക്കൻ നടിയും മോഡലും വ്യവസായ പ്രമുഖയുമാണ്. 1990 കളിൽ ചിൽഡ്രൺ ഓഫ് ദ കോൺ V: ഫീൽഡ് ഓഫ് ടെറർ (1998), അർബൻ ലൌജന്റ്സ് : ഫൈനൽ കട്ട് (2000) എന്നിവ പോലെയുള്ള ചിത്രങ്ങളിലൂടെയാണ് അവർ അഭിനയരംഗത്തു തുടക്കംകുറിക്കുന്നത്.
വസ്തുതകൾ Eva Mendes, ജനനം ...
Eva Mendes | |
---|---|
ജനനം | Eva de la Caridad Méndez (1974-03-05) മാർച്ച് 5, 1974 (50 വയസ്സ്) |
തൊഴിൽ | Actress, model, businesswoman |
സജീവ കാലം | 1998–present |
പങ്കാളി(കൾ) | Ryan Gosling (2011–present) |
കുട്ടികൾ | 2 |
അടയ്ക്കുക