ഇസബല്ല ഫർമാൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഇസബെല്ല ഫർമാൻ (ജനനം: ഫെബ്രുവരി 25, 1997) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 2009 ൽ പുറത്തിറങ്ങിയ ഓർഫൻ എന്ന ഹൊറർ സിനിമയിലെ എസ്തർ, ദ ഹംഗർ ഗെയിംസ് എന്ന ചിത്രത്തിലെ ക്ലോവ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ രംഗത്ത് കൂടുതൽ അറിയപ്പെടുന്നത്.