ഉടുമലൈപേട്ടൈ
തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രം / From Wikipedia, the free encyclopedia
10.58°N 77.24°E / 10.58; 77.24
വസ്തുതകൾ
ഉടുമൽപ്പേട്ട് | |||||
രാജ്യം | ഇന്ത്യ | ||||
സംസ്ഥാനം | Tamil Nadu | ||||
ജില്ല(കൾ) | തിരുപ്പൂർ | ||||
ജനസംഖ്യ | 59,668 (2001[update]) | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
|
അടയ്ക്കുക
തമിഴ് നാട് സംസ്ഥാനത്തെ തിരുപ്പൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഉടുമൽപ്പേട്ട്(തമിഴ്: உடுமலைப்பேட்டை). [1] ഉടുമലൈ എന്ന ചെറുനാമത്തിലറിയപ്പെടുന്ന ഈ പട്ടണം പടിഞ്ഞാറൻ ചുരങ്ങളാൽ മൂന്നു വശവും ചുറ്റപ്പെട്ടിരിക്കുന്നു. ഇത് പൊള്ളാച്ചി ലോകസഭാമണ്ഡലത്തിൽ പെടുന്ന സ്ഥലമാണ്. [2]