ഉപയോക്താവ്:Kiran Gopi/Barnstars
From Wikipedia, the free encyclopedia
ക്രിക്കറ്റിന്റെ ചരിത്രം എന്ന ലേഖനത്തിന്
ഒരു ഐസ്ക്രീം
--റസിമാൻ ടി വി
നവാഗത നക്ഷത്രപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം, --സുഗീഷ് 02:19, 2 ഏപ്രിൽ 2010 (UTC)
+1 ഒപ്പ് പഞ്ചായത്തിന്റെ പണിക്ക്. ഇനിയും എഴുതൂ! :-) --Jyothis 19:05, 3 ഏപ്രിൽ 2010 (UTC)
|
വാനരലേഖനപരമ്പരക്ക് | ||
കുരങ്ങുകളെക്കുറിച്ച്, കിരൺ എഴുതുന്ന ലേഖനങ്ങൾ മികച്ച നിലവാരം പുലർത്തുന്നു! എഴുതാനുള്ള ഈ ആവേശം എന്നെന്നും നിലനിൽക്കട്ടെ എന്നാശംസിച്ചുകൊണ്ട് സ്നേഹത്തോടെ ഈ നക്ഷത്രം സമ്മാനിക്കുന്നു. --Vssun (സുനിൽ) 07:00, 22 ജൂൺ 2010 (UTC)
അതെ. ഞാൻ ഈ സീരീസിലെ പല കുരങ്ങന്മാരെകുറിച്ചും ആദ്യമായാ കേൾക്കുന്നതു്. അഭിനന്ദനങ്ങൾ. തുടർന്നും എഴുതുക.--ഷിജു അലക്സ് 07:07, 22 ജൂൺ 2010 (UTC) കുരങ്ങൻമാരെ കുറിച്ചെഴുതുക മാത്രമല്ല, വിക്കിയിലെ കേരളത്തിലെ സ്ഥലങ്ങൾ, ക്രിക്കറ്റ് കവാടം തുടങ്ങിയ സംരഭങ്ങളിലും ലേഖനങ്ങളിലും സജീവമായി സംഭാവനകൾ നൽകുന്ന കിരണിന് അഭിനന്ദനങ്ങൾ. കൂടുതൽ തിരുത്തലുകൾ നടത്താൻ കഴിയട്ടെയെന്നാശംസിച്ചുകൊണ്ട് --ജുനൈദ് | Junaid (സംവാദം) 07:43, 22 ജൂൺ 2010 (UTC) കിരണേട്ടന് എന്റേം സല്ല്യൂട്ട് :-)-- Hrishi 09:32, 22 ജൂൺ 2010 (UTC) |
അദ്ധ്വാനനക്ഷത്രം | ||
ഒരു കവാടം ഒറ്റക്ക് തോളിലേറ്റി നടക്കന്നതിനൊപ്പം, പുതിയ ലേഖനങ്ങളെഴുതാനും, മറ്റുള്ളവർ എഴുതിയ ലേഖനങ്ങളെ വിക്കിവൽക്കരിച്ച് മികച്ചനിലവാരത്തിലെത്തിക്കാനും കിരൺ കാണിക്കുന്ന അർപ്പണമനോഭാവത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. തളരാത്ത പോരാളിക്ക്, ആദരവോടെ ഈ അദ്ധ്വാനനക്ഷത്രം നൽകുന്നു. സ്നേഹത്തോടെ --Vssun (സുനിൽ) 03:41, 14 ഓഗസ്റ്റ് 2010 (UTC)
എന്റെയും ഒരൊപ്പ് --റസിമാൻ ടി വി 06:18, 14 ഓഗസ്റ്റ് 2010 (UTC) --എഴുത്തുകാരി ശ്രീ സംവദിക്കൂ 16:24, 7 സെപ്റ്റംബർ 2010 (UTC) |
നിലവിൽ വിക്കിയിലെ
ഏറ്റവും വലിയ രണ്ടാമത്തെ
ലേഖനമായ ഡൊണാൾഡ് ബ്രാഡ്മാന്റെ
പിന്നിൽ പ്രവർത്തിച്ചതിന്
ഒരു ഐസ്ക്രീം
--അഖിൽ ഉണ്ണിത്താൻ 11:21, 20 ഒക്ടോബർ 2010 (UTC)
വിക്കിപീഡിയ അവശ്യലേഖനങ്ങൾ | ||
വിക്കിപീഡിയ എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികയിലെ , ചുമപ്പുകണ്ണികളെ നീലയാക്കുന്നതിന് സഹായിക്കുന്ന താങ്കൾക്ക് ഈ ബഹുമതി അനുയോജ്യമാണ്. നിലവിലുള്ള ചുവപ്പു കണ്ണികളുടെ എണ്ണം - 0 - (0 ആക്കുവാൻ പ്രയത്നിക്കുക.) ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി ശ്രീ സംവദിക്കൂ 08:32, 10 സെപ്റ്റംബർ 2010 (UTC) |
തവളപിടിത്തത്തിന് ഒരു താരകം | ||
രാത്രിയിൽ തവളപിടിത്തത്തിനിറങ്ങി വിക്കി മുഴുവൻ ക്രോം ക്രോം ശബ്ദങ്ങൾ കൊണ്ട് നിറച്ചതിന് സ്നേഹപൂർവ്വം സമർപ്പിക്കുന്നു. കൂടുതൽ കൂടുതൽ തവളകൾ കിരണേട്ടന്റെ കൈയ്യിൽ അകപ്പെടെട്ടെ എന്ന ആശംസയോടെ.
--അഖിൽ ഉണ്ണിത്താൻ 12:38, 13 ഒക്ടോബർ 2010 (UTC)
|
സഹായനക്ഷത്രം | ||
എന്നെന്നും വിക്കിയിൽ എന്നെ സഹായിക്കുകയും, കൈപിടിച്ച് നേർവഴിക്കു നടത്തുകയും, വേണ്ടപ്പോൾ ചെറിയ കിഴുക്കുകൾ നൽകി തെറ്റുകൾ ചൂണ്ടികാണിക്കുകയും ചെയ്ത കിരണേട്ടന് കാര്യനിർവാഹകസ്ഥാനത്തെത്തിയ ഈ ദിനത്തിൽ സന്തോഷപൂർവ്വം സമർപ്പിക്കുന്നത്. --അഖിൽ ഉണ്ണിത്താൻ 14:03, 16 ഒക്ടോബർ 2010 (UTC)
എപ്പോഴും സഹായിക്കാൻ ഓടിയെത്തുന്ന കിരൺജിക്ക് എന്റെയും ആശംസകൾ - നിയാസ് അബ്ദുൽസലാം 05:37, 22 ഡിസംബർ 2010 (UTC) |
ഡൊണാൾഡ് ബ്രാഡ്മാൻ | ||
ഡൊണാൾഡ് ബ്രാഡ്മാൻ എന്ന തിരഞ്ഞെടുത്ത ലേഖനം എഴുതിയതിന് സ്നേഹത്തോടെ ഉപഹാരം സമർപ്പിക്കുന്നു. മികച്ച ലേഖനങ്ങൾ ഇനിയും താങ്കളുടെ കൈകളിലൂടെ പുറത്തുവരട്ടെ. അഭിനന്ദനങ്ങൾ --ജുനൈദ് | Junaid (സംവാദം) 12:54, 23 ഒക്ടോബർ 2010 (UTC)
|
രാഷ്ട്രീയ നേതാക്കൾ | ||
മുൻകാല രാഷ്ട്രീയ നേതാക്കളെ വിക്കിയിലെത്തിച്ചതിന് ഒരു ഉപഹാരം സമർപ്പിക്കുന്നു. ഒപ്പം പ്രത്യേക നന്ദിയും അറിയിക്കുന്നു.--റോജി പാലാ 08:47, 26 ഓഗസ്റ്റ് 2011 (UTC)
|
20,000 ലേഖനങ്ങൾ | |
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:20, 6 സെപ്റ്റംബർ 2011 (UTC)
ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 15:11, 6 സെപ്റ്റംബർ 2011 (UTC) എന്റെയും ഒപ്പ്.--മനോജ് .കെ 18:12, 6 സെപ്റ്റംബർ 2011 (UTC) |