എഡിൻബർഗ്, ടെക്സസ്
From Wikipedia, the free encyclopedia
എഡിൻബർഗ് (/ˈɛdɪnbɜːrɡ/ ED-in-burg) അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹിഡാൽഗോ കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി സീറ്റുമാണ്.[6] 2010 ലെ സെൻസസ്[7] പ്രകാരം 74,569 ജനസംഖ്യയുണ്ടായിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2019 ലെ കണക്കുകൾ പ്രകാരം 101,170[8] ആയി മാറിയതോടെ ഹിഡാൽഗോ കൗണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമായും വലിയ റിയോ ഗ്രാൻഡെ വാലി മേഖലയിലെ മൂന്നാമത്തെ വലിയ നഗരമായും ഇത് മാറി. മക്അല്ലൻ-എഡിൻബർഗ്-മിഷൻ, റെയ്നോസ-മക്അല്ലൻ മെട്രോപൊളിറ്റൻ പ്രദേശങ്ങളുടെ ഭാഗമാണ് എഡിൻബർഗ് നഗരം.
വസ്തുതകൾ എഡിൻബർഗ്, ടെക്സസ്, Country ...
എഡിൻബർഗ്, ടെക്സസ് | |
---|---|
City | |
The Hidalgo County Courthouse as seen from University Drive in late 2002 | |
Nickname(s): "Gateway City to the Rio Grande Valley" | |
Location of Edinburg, Texas | |
Coordinates: 26°18′15″N 98°9′50″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | Texas |
County | Hidalgo |
• City Council | Mayor Richard Molina Jorge "Coach" Salinas Gilbert Enriquez Homero Jasso David Torres[1] |
• City Manager | Richard M. Hinojosa |
• ആകെ | 44.78 ച മൈ (115.98 ച.കി.മീ.) |
• ഭൂമി | 44.72 ച മൈ (115.83 ച.കി.മീ.) |
• ജലം | 0.06 ച മൈ (0.15 ച.കി.മീ.) |
ഉയരം | 95 അടി (29 മീ) |
(2010) | |
• ആകെ | 77,100 |
• കണക്ക് (2019)[3] | 1,01,170 |
• ജനസാന്ദ്രത | 2,262.15/ച മൈ (873.43/ച.കി.മീ.) |
സമയമേഖല | UTC−6 (Central (CST)) |
• Summer (DST) | UTC−5 (CDT) |
ZIP codes | 78539-78541 |
ഏരിയ കോഡ് | 956 |
FIPS code | 48-22660[4] |
GNIS feature ID | 1335095[5] |
വെബ്സൈറ്റ് | www |
അടയ്ക്കുക